LDC MODEL QUESTION - 6
ഹുസൈൻ സാഗർ തടാകം ഏതു നഗരത്തിലാണ്? 'ജനഗണമന' രചിക്കപ്പെട്ടിരിക്കുന്ന ഭാഷ? വീർ സർവർക്കർ വിമാനത്താവളം എവിടെയാണ് ? ചലനത്തെ കുറിച്ചുള്ള പഠനം? സുപ്രീം കോടതിയുടെ മുന്നിലുള്ള ശില്പം ഏത്? കേരളം കൗമുടി എന്ന വ്യാകരണ ഗ്രൻഥം രചിച്ചതാര്? 'സത്യം ശിവം സുന്ദരം' എന്നത് എന്തിന്റെ ആപ്തവാക്യമാണ്? 'മണികർണിക' ആരുടെ യതാർത്ഥ പേരാണ്? മൺസൂൺ കാലാവസ്ഥയിൽ രൂപം കൊള്ളുന്ന മണ്ണിനം? അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് എന്ത്? എപ്സം സാൾട് എന്നറിയപ്പെടുന്ന രാസവസ്തു? INC യുടെ ആദ്യ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം? ഭരത് അവാർഡ് നേടിയ ആദ്യ മലയാള നടൻ? ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യ മന്ത്രിയായത് ആര്? സാംഭാർ തടാകം ഏതു സംസ്ഥാനത്തിലാണ്? കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്? തിളനില ഏറ്റവും കൂടുതലുള്ള ലോഹം? ഓക്സിജൻ കണ്ടെത്തിയതാര്? ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നതാര്? ഏറ്റവും വലിയ നോവൽ ? ഉത്തരങ്ങൾ ഹൈദരാബാദ് ബംഗാളി പോർട്ട് ബ്ലയർ ഡയനാമിക്സ് മദർ ഇന്ത്യ കോവുണ്ണി നെടുങ്ങാടി ദൂരദർശൻ ഝാൻസി റാണിയുടെ ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്) പ്ലീഹ