Posts

Showing posts from May, 2017

LDC MODEL QUESTION -17

മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ച വർഷം? ഏതു നഗരത്തിൽ വച്ചാണ് നോബൽ സമ്മാനം നൽകുന്നത്? ഇന്ത്യ വിഷൻ ഫൗണ്ടേഷന്റെ സ്ഥാപക ആരാണ്? പാരദ്വീപ് തുറമുഖം ഏതു സംസ്ഥാനത്താണ് ? ഏറ്റവും അതികം തവണ രഞ്ജി ട്രോഫി കിരീടം നേടിയ ടീം ? കലാലിതുകൾ ഏതു രാജ്യത്തെ തദ്ദേശീയരാണ്? ഏറ്റവും കൂടുതൽ വിദേശ  ശാഖകൾ ഉള്ള ഇന്ത്യൻ ബാങ്ക്? ഇന്ത്യ ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം? സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ നിന്ന് ആദ്യമായി വിക്ഷേപിച്ച റോക്കറ്റ്? ഐസോബാത്തുകൾ എന്നാലെന്ത്?                                                  ഉത്തരങ്ങൾ   1923  സ്റ്റോക്ക് ഹോം  കിരൺ ബേദി  ഒറീസ്സ  മുംബൈ  ഗ്രീൻലാൻഡ്  ബാങ്ക് ഓഫ് ബറോഡ അഫ്ഗാനിസ്ഥാൻ  രോഹിണി 125 സൗണ്ടിങ് റോക്കറ്റ്  സമുദ്രത്തിൽ തുല്യ ആഴമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന രേഖ .

LDC MODEL QUESTION -16

പുന്നപ്ര വയലാർ സമരം നടന്ന വർഷം ? കുലശേഖരന്മാരുടെ തലസ്ഥാനം ? ജിന്ന ഹൌസ്  എവിടെ സ്ഥിതി ചെയ്യുന്നു? കാഞ്ചൻ ഗംഗ കൊടുമുടി ഏതു സംസ്ഥാനത്താണ്? ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ? ബാലരാമ ഭാരതം എന്നകൃതിയുടെ കർത്താവ്? 'മൊസാർട്ട് ഓഫ് മദ്രാസ് ' എന്നറിയപ്പെടുന്നതാര്? സത്യശോധക് സമാജ് സ്ഥാപിച്ചതാര്? A D B ആരംഭിച്ച വർഷം? കേരളത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലം?                                                   ഉത്തരങ്ങൾ  1946  മഹോദയപുരം  മുംബൈയിൽ  സിക്കിം  ദാദാഭായ് നവറോജി  ധർമരാജ  എ.ആർ. റഹ്‌മാൻ  ഗോവിന്ദ  റാവു ഫുലെ  1966  പുനലൂർ 

NATURAL SITES IN INDIA

Image
KAZIRANGA NATIONAL PARK                    -   ASSAM               -  RHINOCEROS KEOLADEO GHANA NATIONAL PARK        -   RAJASTHAN      -  370 SPECIES OF                                                                                                           BIRDS AND ANIMALS     MANAS WILDLIFE SANCTUARY                - ASSAM     -        TIGER,,ELEPHANT SUNDARBANS NATIONAL PARK                 - BENGAL   -          BENGAL TIGERS GREAT HIMALAYAN NATIONAL PARK       - HIMACHAL PRADESH   

LDC MODEL QUESTION - 15

മൺറോതുരുത്ത്  ദ്വീപ് ഏതു കായലിലാണ്? എഡ്വിൻ ലൂട്ടൻസ് ഏതുമഹാനഗരത്തിന്റെ പ്രധാന വസ്തു ശില്പി ആയിരുന്നു ? ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ പർവതം ഏത്? ഹിരോഷിമ,നാഗാസാക്കി എന്നിവടങ്ങളിൽ ആണുബോംബ് വർഷിച്ച ഉത്തരവിട്ട U S പ്രസിഡന്റ്? സാധു ജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര്? ഓറഞ്ച് കൃഷിയുള്ള ജില്ലയേത്? ഇന്ത്യക്കു പുറത്തു ആദ്യമായി ഇന്ത്യൻ പോസ്റ്ഓഫീസ്  സ്ഥാപിച്ചതെവിടെ ? കോൺകോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണകം ഏത്? 'എന്റെ പെൺകുട്ടികാലം' ആരുടെ ആത്മകഥയാണ്? ഏറ്റവും കൂടുതൽ ലീഗ്നൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലം? സിവിൽ നിയമ ലംഘനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏത് ? 'സോളാനൈൻ' എന്നവിഷവസ്തു കാണപ്പെടുന്ന കിഴങ്ങുവിള? ബൊക്കോ ഹറാം ഏതുരാജ്യത്തെ ഭീകര സംഘടനയാണ്? ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ്? ഏതു രാജ്യത്താണ് എവറസ്റ്റ് കൊടുമുടി 'ചോമോലാങ്ങ്മ' എന്നറിയപ്പെടുന്നത് ? ഓസോണിന്റെ യൂണിറ്റ് ഏത് ? അധുനിക സോഷിയോളജിയുടെ പിതാവ്? നിഷേധ വോട്ട് നടപ്പാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വര്ഷം? ഘടകപദങ്ങൾക്ക് തുല്യപ്രാധാന്യം വരുന്ന സമാസം? ഉത്ത

LDC MODEL QUESTION -14

കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം ? രാജ്യ സഭംഗമായി  നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി? പ്രപഞ്ചത്തെ കുറിച്ചുള്ള പഠനശാഖ ? നാഥുല ചുരം ഏതു സംസ്ഥാനത്താണ്? കാളിന്ദി എന്നറിയപ്പെടുന്ന നദി? ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്? ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ പിതാവ്? ഗ്ലുക്കോമ ഏത് അവയവത്തിനെ ബാധിക്കയുന്ന രോഗമാണ്? ' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം ' എന്നറിയപ്പെടുന്നത് എന്താണ്? ലോകത്തിലെ ഏറ്റവും നീളമേറിയ ക്ഷേത്ര ഇടനാഴി എവിടെയാണ്? ദാൽ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? ഹിജ്‌റ വര്ഷം തുടങ്ങുന്നതിന് ഏതു മാസമാണ്? ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം ? തലയിൽ ഹൃദയമുള്ള ജീവി ഏത്? ബ്രിട്ടീഷ് പാര്ലമെന്റ് ഇമ്പീചു ചെയ്ത ആദ്യ ഗവർണർ ജനറൽ? ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണഖനി? ഇന്ത്യയിലെ ആദ്യ വനിതാ ഗവർണ്ണർ ? മിസോറാമിന്റെ തലസ്ഥനം ? ജീവ ദായിനി എന്ന കൃതി രചിച്ചത് ആരാണ്? ചതുപ്പു രോഗം എന്നറിയപ്പെടുന്നത്  ഉത്തരങ്ങൾ  ആറ്റിങ്ങൽ കലാപം (1721 ) സർദാർ കെ.എം. പണിക്കർ  കോസ്മോളജി  സിക്കിം  യമുന  ദാദ ഭായ് നവറോജി  മേജർ സ്ട്രിൻജർ  ലോറെൻസ്  കണ്ണ്  ഭരണഘടനയുടെ ആമ