LDC 2020 -1
ദേശീയ ഗാനങ്ങളെ കുറിച്ചുള്ള പഠനം ? ആന്തമറ്റോളജി ഗ്രീൻലാൻഡിന്റെ പ്രാദേശിക പേരെന്ത് ? കലാലിത്ത് നൂനത്ത് 'ഗോവിന്ദ് സാഗർ' ജലസംഭരണി ഏത് നദിയിലാണ് ? സത്ലജ് പേപ്പട്ടി വിഷബാധക്കുള്ള വാക്സിൻ കണ്ടുപിടിച്ചതാര് ? ലൂയി പാസ്ചർ രണ്ടു തവണ ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രി ആയ വ്യക്തി ? ഗുൽസാരിലാൽ നന്ദ കേരളത്തിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ? ആനി മസ്ക്രീൻ നമ്മുടെ സംസ്ഥാന ചിഹ്നത്തിൽ മുദ്രണം ചെയ്യപ്പെട്ടിട്ടുള്ള വാക്കുകൾ? തമസോ മാ ജ്യോതിർഗമയ പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡം ? അന്റാർട്ടിക്ക പ്രകാശവർഷം എന്തിനെ സൂചിപ്പിക്കുന്ന പദമാണ് ? ദൂരം ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ?