INDIAN OPINION} YOUNG INDIA } -------------------- MAHATHMA GANDHI HARIJAN } NEW INDIA ----- ANNIE BASANT VOICE OF INDIA ----- DADABHAI NAVROJI KESARI ---- BALA GANGADHAR THILAK NATIONAL HERALD ---- JAWAHAR LAL NEHRU
നദികളുടെ അപരനാമങ്ങൾ ദേശീയ നദി ? ചുവന്ന നദി ? സിക്കിമിൻറെ ജീവരേഖ ? ഗോവയുടെ ജീവരേഖ ? ആസ്സാമിന്റെ ദുഃഖം ? ഉത്തരങ്ങൾ ഗംഗ ബ്രഹ്മപുത്ര ടീസ്റ്റ മണ്ഡോവി ബ്രഹ്മപുത്ര
ഗാന്ധിജിയെ ആദ്യം രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര് ? നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ്? 'BEYOND TEN THOUSAND' ആരുടെ കൃതിയാണ്? ലണ്ടൻ നഗരം ഏതു നദീ തീരത്താണ്? മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര? 'പ്രകൃതിയുടെ ഔഷധ ശാല' എന്നറിയപ്പെടുന്നതെന്ത്? ഒരു മലയാളിയുടെ പേരിലറിയപ്പെടുന്ന കേരളത്തിലെ ആദ്യ സർവകലാശാല ? ഇന്ത്യയിലെ ആദ്യ ശബ്ദചലച്ചിത്രം? ഓസ്കർ നോമിനേഷൻ നേടിയ ആദ്യ മലയാള ചിത്രം? കുക്ക കലാപം നടന്ന സ്ഥലം? ഉത്തരങ്ങൾ സുഭാഷ് ചന്ദ്രബോസ് കൃഷ്ണ നദിയിലാണ് അലൻ ബോർഡർ തേംസ് നദിയുടെ 24 എണ്ണം വേപ്പ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ആലം ആര ഗുരു പഞ്ചാബ്
KERALA AREA - 38863 square kilometre Length of Kerala coast - 580 km Neighboring States - Tamilnadu And Karnataka Districts without coastal area - Palakkad, Kottayam, Idukki, Wayand & Pathanamthitta District with largest coastal area - Kannur District with least coastal area - Kollam Highest peak - Anamudi (2695 m) The Granary of Kerala - Kuttanad Average rain fall - 3107 mm Highest rainfall Place - Neriamangalam (Ernakulam Dist) District - kozhikode Least rain fall Place - Chinnar (Iduk...
Comments
Post a Comment