Posts

Showing posts from April, 2017

LDC MODEL QUESTION -13

ഏഷ്യയിലെ ആദ്യ കാൻസർ ആശുപത്രി സ്ഥാപിതമായതെവിടെ? ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് ഏതു ജില്ലയിലാണ്?   'വീണപൂവ്' ആദ്യമായി പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണം? നളന്ദ സർവകലാശാല തകർത്ത ടർക്കിഷ് അക്രമണകാരി? ഗാന രചനയ്ക്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി? ആഗ്ര നഗരത്തിന്റെ സ്ഥാപകൻ ? കേരളത്തിലെ  ചീഫ്  സെക്രട്ടറി ആര്? താഷ്കന്റ് കരാർ ഒപ്പിട്ടതെന്ന്? എ .ഡി 644 ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരി? ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്തതാര്? ബൈബിൾ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം? ഇന്ത്യയിലെ ആദ്യ റബർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? വിയർക്കാത്ത സസ്തനം ഏത്? എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത? മണ്ണിനെ കുറിച്ചുള്ള പഠന ശാഖ ഏത്? തെക്കേ ഇന്ത്യയിലെ ആദ്യ ഗ്രാമപുനരുദ്ധാരണ പ്രൊജക്റ്റ് ഏത്? കൈഗ ആണവനിലയം ഏതു സംസ്ഥാനത്താണ്? 'AN UNFINISHED AUTOBIOGRAPHY' ആരുടെ ആത്മകഥയാണ്? ഉത്തരങ്ങൾ  ബോംബേയിൽ  എറണാകുളം  മിതവാദി  ബക്തിയാർ ഖിൽജി  വയലാർ രാമവർമ  സിഖ്‌ന്ദ്ർ  ലോധി  നളിനി നെറ്റോ  1966  ജനുവരി

LDC MODEL QUESTION -12

ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം? കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം? വോട്ടിംഗ് യന്ത്രത്തിൽ ഉൾപെടുത്താവുന്ന സ്ഥാർത്ഥികളുടെ എണ്ണം? ദേശീയ പതാകയിൽ ഒരുനിറം മാത്രമുള്ള രാജ്യം? കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്? ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ലഘുയുദ്ധ വിമാനം? ചന്ദ്രനിൽ നിന്ന് ദൃശ്യമാകുന്ന ആകാശത്തിന്റെ നിറമെന്ത്? ഏറ്റവും വലിയ ശുദ്ധജലമത്സ്യം ഏത്? സ്വന്തമായി വൈറോളജി ഇന്സ്ടിട്യൂട്ടുള്ള ഏക സംസ്ഥാനം? 'ഹാർഡ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരിയിനം? അഗസ്റ്റിസ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? ത്രിപുര സുന്ദരി എക്സ്പ്രസ്സ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? കൃത്രിമ പട്ട് എന്നറിയപ്പെടുന്നത് എന്ത്? 'കച്ചിലെ പക്ഷികൾ' ആരുടെ കൃതി? സംഘകാലത്തെ ഭൂമിശാസ്ത്രപരമായ വിഭജനം ഏത്? ഓർക്കിഡ് ദേശീയ പുഷ്പമായ രാജ്യം?\ ഇന്ത്യയിൽ പണനയം തീരുമാനിക്കുന്നതാര് ? ബാരാബതി സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു? 'ഹോക്കി മാന്ത്രികൻ 'എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ? ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവത നിര ഏത്? ഉത്തരങ്ങൾ   കണ്ണമ്മൂല  തെങ്ങ്  64  ലിബിയ  വേമ്പനാട്ട് കായൽ  തേജസ്  കറുപ്പ്  അരാപൈമ  കേ

LDC MODEL QUESTION - 11

ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല? മേഘങ്ങളെ കുറിച്ചുള്ള പഠനം? 'വൈറ്റ്  കോസ്റ്റിക്' എന്നറിയപ്പെടുന്ന രാസവസ്തു? ഒട്ടകപക്ഷിയുടെ കാലിലെ നഖത്തിന്റെ എണ്ണം? നമഃശിവായ എന്ന് തുടങ്ങുന്ന ശാസനം? മൗഗ്ലി എന്ന കഥാപാത്രം ആരുടെ സൃഷ്ടി? ലോകത്തിലെ ഏറ്റവും പഴക്കമുള്ള സൗന്ദര്യ മത്സരമേത്? ആൻഡമാൻ ദ്വീപസമൂഹത്തിലെ അകെ ദ്വീപുകളുടെ എണ്ണം? പഞ്ചായത്ത് രാജ് എന്ന പദം ആദ്യം ഉപയോഗിച്ചതാര്? ലോകത്തിലെ ഏറ്ററ്വും ജനപ്രിയമായ കായിക വിനോദം? ഏറ്റവും  കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി? സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്? പാലം വ്യോമസേനാ താവളം ഏതു നഗരത്തിലാണ്? താജ്മഹലിന്റെ പിൻഗാമി എന്നറിയപ്പെടുന്നത്? കാടാമ്പുഴ ക്ഷേത്രം ഏതു ജില്ലയിലാണ്? മനുഷ്യരുടെ പാദത്തിലെ എല്ലുകളുടെ എണ്ണം? ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അവാർഡുകൾ നേടിയ മലയാളം ചിത്രം? ഇന്ത്യൻ സംഗീതത്തിന്റെ ഉദ്ഭവമായി കരുതുന്ന വേദം? ഒറ്റനിറമുള്ള പതാകയുള്ള രാജ്യം? രാജ്യാന്തര നീതിന്യായ കോടതിയുടെ ആസ്ഥാനം? ഉത്തരങ്ങൾ  മാജുലി  നെഫോളജി  സോഡിയം  ഹൈഡ്രോക്സൈഡ്  രണ്ട്  വാഴപ്പള്ളി ശാസനം  റുഡ്യാർഡ് ക്ലിപ്പിങ്  ലോകസുന്ദരി (MISS WORLD) 203  ജവാഹർ ലാൽ നെഹ്‌

LDC MODEL QUESTION -10

ലോക് സഭയിലെ പരമാവധി അംഗ സംഖ്യ? കേരളത്തിന്റെ തീരദേശ ദൈർഘ്യം? പെരുന്തേനരുവി വെള്ളച്ചാട്ടം ഏതു നദിയിലാണ്? പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയമേത്? സുപ്രീം കോടതി നെഗറ്റീവ് വോട്ടിനുള്ള അവകാശം അംഗീകരിച്ചതെന്ന്? ഗുണന വിപരീതം ഇല്ലാത്ത സംഖ്യ ? പരമോന്നത സിവിലിയൻ പുരസ്‌കാരം? L.C.D യുടെ പൂർണ്ണ രൂപം ? എവറസ്റ്റ് കൊടുമുടിയുടെ ഉയരം ആദ്യമായി തിട്ടപ്പെടുത്തിയതാര്? വാനിലയുടെ ജന്മദേശം? 'കുചേല കഥ പത്തുവൃത്തം' രചിച്ചതാര്? ഇന്ത്യയിൽ പെട്രോളിയം ഖനനവും ശുദ്ധീകരണവും ആദ്യമായി  ആരംഭിച്ച സംസ്ഥാനം? 'കുമ്പസാരങ്ങൾ' ആരുടെ ആത്മകഥയാണ്? കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം? ഗാന്ധിജി അവസാനമായി കേരളത്തിൽ വന്നതെന്ന്? ഏറ്റവും വലിയ കോൺസ്റ്റലേഷൻ എതാണ്? 'തരിസാപ്പള്ളി ശാസനം' പുറപ്പെടുവിച്ച ചേര രാജാവ്? തകഴി മെമ്മോറിയൽ മ്യൂസിയം എവിടെയാണ്? വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി ? ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?  ഉത്തരങ്ങൾ  545  580 കി  മി  പമ്പ നദി  'ഏ ' 27 .9 .2013  1  ഭാരതരത്നം  ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ  രാധനാഥ് സിക്ദർ   മെക്സിക്കോ  കോട്ടൂർ നമ്പ്യാർ 

LDC MODEL QUESTION - 9

ചരിത്രകാരന്  പ്രയോജനമില്ലാത്ത വേദം? മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം? ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ? പശ്ചിമഘട്ടവും പൂർവ്വഘട്ടവും സംഗമിക്കുന്നതെവിടെ? കേരള വെറ്റിനറി സർവകലാശാലയുടെ  ആസ്ഥാനം? മദർ  തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതോടെ അറിയപ്പെടുന്ന പേര് ?  കേരളം സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ നോവൽ? അവസാനം ഇന്ത്യ വിട്ട വിദേശ ശക്തി ? 'എട്ടാമത്തെ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന രാജ്യം? ഞണ്ടിൻറെ  കാലുകളുടെ എണ്ണം? അക്ബർ സ്ഥാപിച്ച മതം? 'THE INSIDER ' ആരുടെ ആത്മകഥയാണ്? സംസ്ഥാന നിയമ സഭയുടെ കാലാവധി എത്ര വര്ഷം ? 'കേരളം മണ്ണും മനുഷ്യനും' ആരുടെ ഗ്രൻഥം? ഇന്ത്യയുടെ പ്രഥമ പൗരൻ? സിക്കിൾ സെൽ അനീമിയ ഏതു രക്താണുക്കളെയാണ് ബാധിക്കുന്നത്? വൈദ്യുതി പ്രവാഹം അളക്കുന്ന ഉപകരണം? ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? താജ്മഹലിന്റെ ശില്പി ? കേരളത്തിലെ ആദ്യ സ്വതന്ത്ര ഫിലിം സ്റ്റുഡിയോ? ഉത്തരങ്ങൾ  സാമവേദം  ത്വക്  അറ്റോർണി ജനറൽ  നീലഗിരി  പൂക്കോട്( വയനാട് ജില്ല ) കൊൽക്കത്തയിലെ വിശുദ്ധ തെരേസ   ഉമ്മാച്ചു  പോർച്ചുഗീസുകാർ  മഡഗാസ്കർ  10 എണ്ണം  ദിൻ ഇലാഹി  നരസിംഹ റാവു 

LDC MODEL QUESTION - 8

എല്ലുകളെ കുറിച്ചുള്ള പഠനം? 'ഹരിയാന ഹരിക്കെയ്ൻ' എന്നറിയപ്പെടുന്നതാരെ ? ലോകത്തിലെ ഏറ്റവും വലിയ മതം? മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ? ദേശീയ കർഷക ദിനം? ലോകത്തിലെ ആദ്യ വനിതാ പ്രെസീഡന്റ്? അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി? ഇന്ത്യ ആദ്യമായി ലോക കപ്പ് ക്രിക്കറ്റ് കിരീടം നേടിയ വര്ഷം? ഇന്റർനെറ്റിൻറെ പിതാവ്? ലാറ്ററൈറ്റ് മണ്ണ് രൂപപ്പെടുന്ന കാലാവസ്ഥ ഏത്? ലോക സുന്ദരിയായ ആദ്യ ഏഷ്യക്കാരി ? 'ജീവിത സമരം' ആരുടെ ആത്മകഥയാണ്?  ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്? ഇന്സുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം? നോബൽ പുരസ്‌കാരം നേടിയ ആദ്യ ബംഗ്ലാദേശ് പൗരൻ? ദ്രവ രൂപത്തിലുള്ള ലോഹം? 'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെട്ടിരുന്നതാര്? കൃഷ്ണ നദി ഉത്ഭവിക്കുന്നതെവിടെ നിന്ന്? ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് ഏത്? മലയാള സിനിമയിലെ ആദ്യ നടി? ഉത്തരങ്ങൾ  ഓസ്റ്റിയോളജി  കപിൽ ദേവ്  ക്രിസ്തു മതം  ചെങ്കുളത് കുഞ്ഞിരാമ മേനോൻ  ഡിസംബർ 23  മരിയാ ഇസബെൽ പെറോൺ  ബ്രഹ്മപുത്രാ നദി  1983  വിന്റൺ സെർഫ്  മൺസൂൺ കാലാവസ്ഥ  രീത്ത ഫാരിയ  സി. കേശവൻറ്  കാന്തളൂർ ശാല  സിങ്ക്  മുഹമ്മദ് യൂനുസ് 

LDC MODEL QUESTION - 7

ദ്വിഭരണം നിർത്തലാക്കിയ ബംഗാൾ ഗവർണ്ണർ? അൽമാട്ടി അണക്കെട്ട് ഏതു നദിയിലാണ്? മഴക്കോട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം? നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം? 'അമേരിക്കൻ ഗാന്ധി' എന്നറിയപ്പെടുന്നതാര്? ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ ? ഇന്ത്യയിൽ നിർമിച്ച ആദ്യ യുദ്ധ ടാങ്കിന്റെ പേര്? വിജയനഗരത്തിന്റെ തലസ്ഥാനം? ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ച വര്ഷം? ഉറുദു ഭാഷയുടെ പിതാവ്? കോടനാട് ആന പരിശീലന കേന്ദ്രം ഏതു ജില്ലയിലാണ്? ഏറ്റവും ജനസംഖ്യ കൂടിയ ആഫ്രിക്കൻ രാജ്യം? 1969 ൽ ദേശസത്കരിക്കപ്പെട്ട ബാങ്ക്കളുടെ എണ്ണം? 'ഇത്തിരി നേരമ്പോക് ഇത്തിരി ദർശനം' ആരുടെ കാർട്ടൂൺ സമാഹാരം? ന്യൂസിലാൻഡ് ന്റെ തലസ്ഥാനം? ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി? ഇന്ദിരാഗാന്ധി അറ്റോമിക് റീസെർച് സെന്റർ എവിടെയാണ്? രാഷ്ട്രപതിക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതാര്? യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്നത്? പുരാതന കാലത്ത് ' സ്വർണഭൂമി' എന്നറിയപ്പെട്ടിരുന്ന പ്രദേശം? ഉത്തരങ്ങൾ   വാറൻ ഹേസ്റ്റിംഗ്‌സ്  കൃഷ്ണ  പോളിക്ലോറോ ഈഥെയ്‌ൻ  അമിത രക്തസമ്മർദം  മാർട്ടിൻ ലൂതർ കിംഗ്  കെ.സി. നിയോഗി