LDC MODEL QUESTION -12
- ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം?
- കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
- വോട്ടിംഗ് യന്ത്രത്തിൽ ഉൾപെടുത്താവുന്ന സ്ഥാർത്ഥികളുടെ എണ്ണം?
- ദേശീയ പതാകയിൽ ഒരുനിറം മാത്രമുള്ള രാജ്യം?
- കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
- ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ലഘുയുദ്ധ വിമാനം?
- ചന്ദ്രനിൽ നിന്ന് ദൃശ്യമാകുന്ന ആകാശത്തിന്റെ നിറമെന്ത്?
- ഏറ്റവും വലിയ ശുദ്ധജലമത്സ്യം ഏത്?
- സ്വന്തമായി വൈറോളജി ഇന്സ്ടിട്യൂട്ടുള്ള ഏക സംസ്ഥാനം?
- 'ഹാർഡ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരിയിനം?
- അഗസ്റ്റിസ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
- ത്രിപുര സുന്ദരി എക്സ്പ്രസ്സ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
- കൃത്രിമ പട്ട് എന്നറിയപ്പെടുന്നത് എന്ത്?
- 'കച്ചിലെ പക്ഷികൾ' ആരുടെ കൃതി?
- സംഘകാലത്തെ ഭൂമിശാസ്ത്രപരമായ വിഭജനം ഏത്?
- ഓർക്കിഡ് ദേശീയ പുഷ്പമായ രാജ്യം?\
- ഇന്ത്യയിൽ പണനയം തീരുമാനിക്കുന്നതാര് ?
- ബാരാബതി സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?
- 'ഹോക്കി മാന്ത്രികൻ 'എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ?
- ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവത നിര ഏത്?
- കണ്ണമ്മൂല
- തെങ്ങ്
- 64
- ലിബിയ
- വേമ്പനാട്ട് കായൽ
- തേജസ്
- കറുപ്പ്
- അരാപൈമ
- കേരളം
- അന്ത്രാസൈറ്റ്
- സിലിണ്ടറിക്കൽ ലെൻസ്
- അഗർത്തല - ഡൽഹി
- റയോൺ
- സലിം അലി
- തിണകൾ
- വെനിസ്വേല
- റിസേർവ് ബാങ്ക് ഇന്ത്യ
- കട്ടക്ക്
- ധ്യാൻ ചന്ദ്
- അണ്ടിസ്
Comments
Post a Comment