Posts

Showing posts from October, 2016

PSC MODEL QUESTION - 40

ഖജുരാഹോ ക്ഷേത്രം ഏതു സംസ്ഥാനത്താണ്? ചന്ദ്രോപരിതലത്തിലെ ഏറ്റവും വലിയ ഗർത്തം ഏത്? ആദ്യത്തെ കൃത്രിമ നാര് ഏത്? തത്വപ്രകാശിക ആശ്രമം സ്ഥാപിച്ചതാര്? മലയാളത്തിലെ ആദ്യ വൈദ്യശാസ്ത്ര മാസിക ഏത്? രാഷ്‌ട്രപതി നിലയം എവിടെ സ്ഥിതി ചെയ്യുന്നു? ഏറ്റവും ഗുണ നിലവാരം കൂടിയ കൽക്കരി ഇനം ഏത്? ഈസ്റ്റർ കലാപം നടന്ന രാജ്യം ഏത്? ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി പുറത്തിറങ്ങിയ വർഷം? ശ്രീനികേതൻ പരീക്ഷണത്തിന് തുടക്കം കുറിച്ചതാര്? ഉത്തരങ്ങൾ  മധ്യപ്രദേശ്  സൗത്ത് പോൾ ഐക്കൺ ബേസിൻ  റയോൺ  വാഗ്ഭടാനന്ദ ഗുരുദേവൻ  ധന്വന്തരി  ഹൈദരാബാദ്  അന്ത്രസൈറ്റ്  അയർലാൻഡ് (1916) 1927  മഹാകവി രബീന്ദ്രനാഥ ടാഗോർ 

PSC MODEL QUESTION - 39

'ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ' എന്നറിയപ്പെടുന്നതാര്? ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചതാർക്ക്? 'ലോദി ഗാർഡൻ' എവിടെ സ്ഥിതി ചെയ്യുന്നു? ഏറ്റവും കുറച്ചു കാലം  രാഷ്‌ട്രപതി ആയിരുന്ന വ്യക്തി? ബാബറിന്റെ ശവകുടീരം എവിടെ സ്ഥിതി ചെയ്യുന്നു? മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്? 'മനുഷപഞ്ചകം' രചിച്ചതാര്? ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി? ബീഹാറിന്റെ  ദുഃഖം എന്നറിയപ്പെടുന്ന നദി? കേരളത്തിലെ കായലുകളിൽ പനയുടെ ആകൃതി ഉള്ളത് ഏതിന്? ഉത്തരങ്ങൾ   റോബർട്ട്  ക്ലൈവ്  യോഷിനോരി ഓസുമിക്ക്  ഡൽഹി  സക്കീർ ഹുസൈൻ  കാബൂൾ  കുറ്റിയാടി പദ്ധതി ശങ്കരാചാര്യർ  പമ്പ  കോസി  അഷ്ടമുടിക്കായൽ 

WOMEN SUB INSPECTOR -SHORT LIST

KERALA PUBLIC SERVICE COMMISSION PUBLISHED SHORT LIST FOR THE POST OF WOMEN SUB INSPECTOR -(TRAINEE) -KERALA  POLICE DEPARTMENT. VISIT . www.keralapsc.gov.in

REVISED SHORT LIST -EXCISE INSPECTOR, ASSISTANT JAILOR

KERALA PUBLIC SERVICE COMMISSION PUBLISHED REVISED SHORT LISTS OF  EXCISE INSPECTOR & ASSISTANT JAILOR VISIT -www.keralapsc.gov.in for more details

ADMINISTRATIVE OFFICER GRADE - 1

NAME OF THE POST  - ADMINISTRATIVE OFFICER GRADE - 1 DEPARTMENT            - NEW INDIA ASSURANCE COMPANY VACANCIES               - 300 QUALIFICATION       - GRADUATION OR POST GRADUATION WITH 60% MARK APPLICATION FEE    - 600/- APPLY ONLINE         - www.newindia.co.in LAST DATE                - 01.11.2016

2176 Vacancies in BORDER ROAD ORGANISATION

QUALIFICATION   - X. +2, DEGREE etc... APPLICATION FEE   - 50/- FOR MORE DETAILS VISIT - www.bro.gov.in

PSC MODEL QUESTION -38

പുന്നയൂർക്കുളം ഏത് പ്രശസ്ത കവിയത്രിയുടെ ജന്മദേശമാണ് ? ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മറ്റൊരു പേര്? 'GANDHI OF ARCHITECTURE' എന്നറിയപ്പെടുന്ന ശില്പി? പക്ഷിപ്പനിക്ക് കാരണമായ വൈറസ് ഏത്? 'ജനകീയാസൂത്രണം' എന്ന പദം ആദ്യം ഉപയോഗിച്ചതാര്? ഓഗസ്റ്റ് വാഗ്ദാനം നൽകിയ വൈസ്രോയി? സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി? ഒളിംപിക്സിൽ അത്‌ലറ്റിക് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത? കേരളം ഗവർണ്ണർ ആയ രണ്ടാമത്തെ വനിത? മോത്തി  മസ്ജിദ് നിർമിച്ച മുഗൾ ഭരണാധികാരി?  ഉത്തരങ്ങൾ  മാധവികുട്ടി  എമറാൾഡ് ഐലൻഡ്  ലാറി ബേക്കർ  H5N1 വൈറസ് എം.എൻ.റോയ്  ലിൻലിഗ്ത്തോ  മണിയാർ  പി.ടി. ഉഷ  രാം ദുലാരി സിൻഹ  ഷാജഹാൻ 

JUNIOR ENGINEERING IN INDIAN OIL CORPORATION

JUNIOR ENGINEER IN INDIAN OIL CORPORATION VACANCIES :- 100 QUALIFICATION :- DIPLOMA/ Bsc APPLICATION FEE :- Rs - 150/- LAST DATE :- 22.10.2016 APPLY ONLINE -- www.iocl.com

INDIA POST PAYMENTS

Image
1710 VACANCIES  OF MANAGER &  ASST MANAGER IN  INDIA POST PAYMENTS QUALIFICATION:- DEGREE EXAMINATION CENTRES -THIRUVANANTHAPURAM, KOLLAM, ALAPPUZHA, KOTTAYAM, KOCHI, THRISSUR, PALAKAD, MALAPPURAM, KOZHIKODE APPLICATION FEE- Rs/- 700 APPLY ONLINE - www.indiapost.gov.in 

COMBINED HIGHER SECONDARY LEVEL EXAM

STAFF SELECTION COMMISSION INVITED APPLICATION FOR COMBINED HIGHER SECONDARY LEVEL EXAMINATION  (POSTAL ASSISTANT/SORTING ASSISTANT, DATA ENTRY OPERATOR, LDC, etc ...) QUALIFICATION - HIGHER SECONDARY DATE OF EXAMS :- JANUARY - 7, FEBRUARY - 5 LAST DATE :- 7.11.2016 VACANCIES:- 5134 WEB SITE:- www.ssconline.nic.in

SSC JUNIOR ENGINEERS EXAM - 2016

STAFF SELECTION COMMISSION INVITED APPLICATION FOR THE POST OF JUNIOR ENGINEERS(CIVIL,MECHANICAL,ELECTRICAL,etc......... QUALIFICATION :- ENGINEERING DEGREE/DIPLOMA FEES:- Rs/- 100 (THROUGH SBI ONLY) DATE OF EXAMINATION :- 2016,DECEMBER, 3,4,5 EXAMINATION CENTRE IN KERALA - THIRUVANATHAPURAM LAST DATE :- 31.10.2016 WESITE :- www.ssc.nic.in, www.ssconline.nic.in

PSC MODEL QUESTION - 37

ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? വേദഗണിതത്തിന്റെ പിതാവ്? വടക്ക് കിഴക്കൻ മൺസൂണിന്റെ മറ്റൊരു പേരെന്ത് ? കേരളത്തിലെ ഏറ്റവും വലിയ കായൽ?  കേരളത്തിലെ ആദ്യത്തെ ലിമിറ്റഡ് കമ്പനി? ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി? കൽക്കരി ഖനിയിൽ ജോലിചെയ്യുന്നവരിൽ കാണപ്പെടുന്ന രോഗം? സി.വി. രാമൻ പിള്ള  ആരംഭിച്ച പത്രം? 'മാൻ ടെസ്റ്റിനി' എന്നറിയപ്പെടുന്നതാര്? 'വിപ്ലവ സ്മരണകൾ' ആരുടെ ആത്മ കഥയാണ്?  ഉത്തരങ്ങൾ  ജോഹന്നാസ് കെപ്ലർ  ഭാരതികൃഷ്ണ തീർത്ഥജി മഹാരാജ്   തുലാവർഷം  വേമ്പനാട്ട് കായൽ  പുനലൂർ പേപ്പർ മിൽ   മേയോ  ബ്ലാക് ലങ് രോഗം  കേരളം പേട്രിയേറ്  നെപ്പോളിയൻ  പുതുപ്പള്ളി രാഘവൻ 

IMPORTANT DAYS

APRIL 23                                - WORLD BOOK DAY MAY 8                                    - RED CROSS DAY MAY 11                                  - NATIONAL TECHNOLOGY DAY  JUNE 5                                   - WORLD ENVIRONMENT DAY SEPTEMBER 16                    -  OZONE DAY OCTOBER  1                         -  DAY OF ELDERLY DECEMBER 1                       -  WORLD AIDS DAY DECEMBER 10                     -  HUMAN RIGHTS DAY 

PSC MODEL QUESTION - 36

'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്നതാര്? അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി? കേരളത്തിൽ കണ്ടുവരുന്ന കൽക്കരി ഇനം ഏത്? 1911 ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി? 'നീതി ആയോഗ്, ന്റെ പൂർണരൂപം? പശ്ചിമ തീരത്തെ ആദ്യ ലൈറ്റ് ഹൌസ് എവിടെയാണ്? പള്ളിവാസൽ പദ്ധതി ഏതു നദിയിലാണ്? മുഗൾ സാമ്രാജ്യ സ്ഥാപകൻ ആര്? ബ്രിട്ടീഷ് ഭരണകാലത്ത് 'രാജ്ഞിയുടെ സ്വന്തം സൈന്യം' എന്നറിയപ്പെട്ടിരുന്ന സേനാവിഭാഗം? മണിപ്പൂർ സംസ്ഥാന ഗവർണ്ണർ ആരാണ്? ഉത്തരങ്ങൾ  കെ.പി. കുമാരൻ  കൃഷൻകാന്ത്  ലിഗ്‌നൈറ്  ഹാൻഡിന്ച് പ്രഭു  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ (NIIT) ആലപ്പുഴ  മുതിരപ്പുഴ (പെരിയാറിന്റെ പോഴക നദി) ബാബർ  ഗൂർഖ സൈന്യം  നെജ്മ ഹെപ്തുള്ള