PSC MODEL QUESTION - 37
- ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
- വേദഗണിതത്തിന്റെ പിതാവ്?
- വടക്ക് കിഴക്കൻ മൺസൂണിന്റെ മറ്റൊരു പേരെന്ത് ?
- കേരളത്തിലെ ഏറ്റവും വലിയ കായൽ?
- കേരളത്തിലെ ആദ്യത്തെ ലിമിറ്റഡ് കമ്പനി?
- ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി?
- കൽക്കരി ഖനിയിൽ ജോലിചെയ്യുന്നവരിൽ കാണപ്പെടുന്ന രോഗം?
- സി.വി. രാമൻ പിള്ള ആരംഭിച്ച പത്രം?
- 'മാൻ ടെസ്റ്റിനി' എന്നറിയപ്പെടുന്നതാര്?
- 'വിപ്ലവ സ്മരണകൾ' ആരുടെ ആത്മ കഥയാണ്?
ഉത്തരങ്ങൾ
- ജോഹന്നാസ് കെപ്ലർ
- ഭാരതികൃഷ്ണ തീർത്ഥജി മഹാരാജ്
- തുലാവർഷം
- വേമ്പനാട്ട് കായൽ
- പുനലൂർ പേപ്പർ മിൽ
- മേയോ
- ബ്ലാക് ലങ് രോഗം
- കേരളം പേട്രിയേറ്
- നെപ്പോളിയൻ
- പുതുപ്പള്ളി രാഘവൻ
Comments
Post a Comment