PSC MODEL QUESTION - 36
- 'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്നതാര്?
- അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി?
- കേരളത്തിൽ കണ്ടുവരുന്ന കൽക്കരി ഇനം ഏത്?
- 1911 ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി?
- 'നീതി ആയോഗ്, ന്റെ പൂർണരൂപം?
- പശ്ചിമ തീരത്തെ ആദ്യ ലൈറ്റ് ഹൌസ് എവിടെയാണ്?
- പള്ളിവാസൽ പദ്ധതി ഏതു നദിയിലാണ്?
- മുഗൾ സാമ്രാജ്യ സ്ഥാപകൻ ആര്?
- ബ്രിട്ടീഷ് ഭരണകാലത്ത് 'രാജ്ഞിയുടെ സ്വന്തം സൈന്യം' എന്നറിയപ്പെട്ടിരുന്ന സേനാവിഭാഗം?
- മണിപ്പൂർ സംസ്ഥാന ഗവർണ്ണർ ആരാണ്?
- കെ.പി. കുമാരൻ
- കൃഷൻകാന്ത്
- ലിഗ്‌നൈറ്
- ഹാൻഡിന്ച് പ്രഭു
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ (NIIT)
- ആലപ്പുഴ
- മുതിരപ്പുഴ (പെരിയാറിന്റെ പോഴക നദി)
- ബാബർ
- ഗൂർഖ സൈന്യം
- നെജ്മ ഹെപ്തുള്ള
Comments
Post a Comment