LDC MODEL QUESTION - 2
- മൗണ്ട് ഏറ്റ്ന അഗ്നി പർവതം ഏതു രാജ്യത്താണ്?
- 'A BRIEF HISTORY OF TIME' ആരുടെ കൃതിയാണ്?
- റവഭട്ട് ആണവ നിലയം ഏതു സംസ്ഥാനത്താണ്?
- ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യ സംബോധന ചെയ്തത് ആരാണ് ?
- 'കറുത്ത സ്വർണം ' എന്നറിയപ്പെടുന്നത് എന്ത് ?
- എഡ്‌മണ്ട് ഹിലരി ഏതു രാജ്യക്കാരനാണ് ?
- WI FI യുടെ പൂർണരൂപം?
- സൗത്തേൺ റയിൽവെയുടെ ആസ്ഥാനം?
- ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ്?
- ഇന്ത്യൻ പോസ്റ്റൽ ദിനം ?
- മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം ?
- ഇന്ത്യയെയും മ്യാന്മറിനെയും വേർതിരിക്കുന്ന പർവ്വതനിര ?
- പ്രവാസികാര്യ വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
- 'ചന്ദന നഗരം ' എന്നറിയപ്പെടുന്നത്
- കേരളത്തിലെ ആദ്യ കയർ ഗ്രാമ൦ ?
- അലുമിനിയത്തിന്റെ അയിര് ?
- ലോക്പാൽ ബിൽ ആദ്യമായി പാർലമെൻറിൽ അവതരിപ്പിച്ചതെന്ന് ?
- പാതിരാമണൽ ദ്വീപ് ഏതുജില്ലയിലാണ് ?
- ഇന്ത്യയിലെ ആദ്യ ആർച്ച് ഡാം ?
- തിരുവിതാംകൂറിലെ ആദ്യ ദിവാൻ?
ഉത്തരങ്ങൾ
- ഇറ്റലി
- സ്റ്റീഫൻ ഹോക്കിങ്‌സ്
- രാജസ്ഥാൻ
- രബീന്ദ്രനാഥ് ടാഗോർ
- കുരുമുളക്
- ന്യൂസിലാൻഡ്
- വയർലെസ്സ് ഫിഡലിറ്റി
- ചെന്നൈ
- റെനെ ദെക്കാർത്തെ
- ഒക്ടോബര് 10
- പാട്ടബാക്കി
- പട്കായ് പർവ്വതനിര
- കേരളം
- മൈസൂർ
- വയലാർ
- ബോക്സ്സൈറ്റ്
- 1968
- ആലപ്പുഴ
- ഇടുക്കി ഡാം
- രാജാ കേശവദാസ്
Comments
Post a Comment