PSC MODEL QUESTION - 50



  1. ഗാന്ധിജിയെ ആദ്യം രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര് ?
  2. നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ്?
  3. 'BEYOND TEN THOUSAND' ആരുടെ കൃതിയാണ്?
  4. ലണ്ടൻ നഗരം ഏതു നദീ തീരത്താണ്?
  5. മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര?
  6. 'പ്രകൃതിയുടെ ഔഷധ ശാല' എന്നറിയപ്പെടുന്നതെന്ത്?
  7. ഒരു മലയാളിയുടെ പേരിലറിയപ്പെടുന്ന കേരളത്തിലെ ആദ്യ  സർവകലാശാല ?
  8. ഇന്ത്യയിലെ ആദ്യ ശബ്ദചലച്ചിത്രം?
  9. ഓസ്കർ നോമിനേഷൻ നേടിയ ആദ്യ മലയാള ചിത്രം?
  10. കുക്ക കലാപം നടന്ന സ്ഥലം?
ഉത്തരങ്ങൾ 

  1. സുഭാഷ് ചന്ദ്രബോസ് 
  2. കൃഷ്ണ നദിയിലാണ് 
  3. അലൻ ബോർഡർ 
  4. തേംസ് നദിയുടെ 
  5. 24  എണ്ണം 
  6. വേപ്പ് 
  7. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല 
  8. ആലം ആര
  9. ഗുരു 
  10. പഞ്ചാബ് 

Comments

Popular posts from this blog

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ