PSC MODEL QUESTION-3
- എന്താണ് 'കിഫ്‌ബി'?
- 'ട്രാജിക് ഇഡിയം' കാർട്ടൂൺ സമാഹാരമാണ്?
- 'ഓപ്പറേഷൻ സുലൈമാനി' ആരംഭിച്ച ജില്ല?
- ഒരു ഇസ്ലാമിക രാജ്യത്ത് പ്രധാനമന്ത്രി ആയ ആദ്യ വനിത?
- ചൗരി ചൗരാ സംഭവം നടന്നതെന്ന്?
- ശരീരത്തിലെ രാസ സന്ദേശവാഹകർ?
- ദേശീയ തപാൽ ദിനം ?
- ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
- 'മനസാണ് ദൈവം' എന്ന് പ്രഖ്യാപിച്ച നവോഥാന നായകൻ?
- 'നാം മുന്നോട്ട് ' ഗ്രൻഥം?
ഉത്തരങ്ങൾ
- കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്മെൻറ് ഫണ്ട് ബോർഡ്
- ഓ.വി. വിജയൻറെ
- കോഴിക്കോട്
- ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ)
- 05 .02 .1922
- ഹോർമോണുകൾ
- ഒക്ടോബർ 10
- മാലിക് ആസിഡ്
- ബ്രഹ്മാനന്ദ ശിവയോഗി
- കെ പി കേശവമേനോൻ
Comments
Post a Comment