16. 1977- ൽ ഗ്രീൻബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര് ? (A) റെയ്‌ച്ചൽ കഴ്‌സൺ (B) ജൂലിയ ഹിൽ (C) വൻഗാരി മാതായ് (D)സുനിത നരെയ്ൻ 17. രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം? (A) ചുവന്ന രക്താണുക്കൾ (B) പ്ളേറ്റ്ലെറ്റുകൾ (C) കൊളസ്റ്റിറോൾ (D) ശ്വേതരക്താണുക്കൾ 18. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ? (A) കോഴിക്കോട് (B) വെള്ളാനിക്കര (C) ചാലക്കുടി (D) കാസർകോട് 19. താഴെ തന്നിരിക്കുന്നവയിൽ 4/5 - നേക്കാൾ വലിയ ഭിന്ന സംഘ്യ ഏത്? (A) 5/8 (B) 5/7 (C) 4/3 (D) 4/7 20. 1,2 ¼,4,6 1/4........... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? (A) 6 1/2 (B) 10 1/4 (C) 8 (D) 9 21. 5 2 x 5 4 x