PSC MODEL QUESTION - 51
ശ്രീകൃഷ്ണ ചരിതം സംസ്കൃതകാവ്യം രചിച്ചതാര്? തായ്‌വാന്റെ പഴയ പേരെന്ത്? രണ്ടു ന്യൂറോണുകൾ സന്ധിക്കുന്ന ഭാഗം അറിയപ്പെടുന്ന പേരെന്ത് ? ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ? കേന്ദ്ര കരിമ്പ് ഗവേഷണ കേന്ദ്രം എവിടെയാണ്? കേരളത്തിലെ സോയിൽ മ്യൂസിയം എവിടെയാണ്? 'ബർമീസ് ഗാന്ധി' എന്നറിയപ്പെടുന്നതാര്? ഏതു സംസ്ഥാനത്തിലെ നൃത്ത രൂപമാണ് 'തമാശ'? 'കാപ്പിയുടെ ജന്മനാട്' എന്നറിയപ്പെടുന്ന രാജ്യം? ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെ? ഉത്തരങ്ങൾ കോട്ടൂർ നമ്പീശൻ ഫോർമോസ സിനാപ്സ് സുപ്രീം കോടതി കോയമ്പത്തൂർ തിരുവനന്തപുരം ആങ്‌സാൻ സൂചി മഹാരാഷ്ട്ര എത്യോപ്യ ജനീവ