PSC MODEL QUESTION -42


  1. മാമല്ലപുരം ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
  2. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
  3. 'ചട്ടമ്പി സ്വാമികൾ ജീവിതവും കൃതികളും' എന്ന പുസ്തകം രചിച്ചതാര്?
  4. 'കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്' ?
  5. ശകവര്ഷം തുടങ്ങുന്ന മാസം?
  6. കറുപ്പ് യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ ആയിരുന്നു?
  7. റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം?
  8. സസ്യകോശത്തിന്റെ ഭിത്തി എന്തുകൊണ്ട് നിർമിച്ചിരിക്കുന്നു?
  9. രാജ്യസഭ ചെയർമാൻ  ആയ ആദ്യ മലയാളി?
  10. ഇപ്പോൾ കേരളം ഭരിക്കുന്ന മുന്നണി ഏത്?  
ഉത്തരങ്ങൾ 

  1. മഹാബലിപുരം 
  2. ചിൽക തടാകം 
  3. കെ. മഹേശ്വരൻ നായർ 
  4. കെ.പി. കേശവമേനോൻ 
  5. ചൈത്രം 
  6. ബ്രിട്ടനും ചൈനയും തമ്മിൽ 
  7. ജനീവ 
  8. സെല്ലുലോസ് 
  9. കെ. ആർ. നാരായണൻ 
  10. എൽ.ഡി.എഫ് 

Comments

Popular posts from this blog

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 50

PSC MODEL QUESTION - 6