PSC MODEL QUESTION -41
- അഞ്ചാംപനിക്ക് കാരണമായ സൂഷ്മ ജീവി ഏതാണ്?
- ലോകത്തിലെ ആദ്യ സെൽഫോൺ നിർമിച്ച കമ്പനി?
- NUALS(NATIONAL UNIVERSITY OF ADVANCED LEGAL STUDIES) ന്റെ ചാൻസലർ ആരാണ്?
- ലോകത്തിലെ ആദ്യ ക്രെഡിറ്റ് കാർഡ് ഏത്?
- മലയാളത്തിലെ ആദ്യ ഡി ടി എസ് ചിത്രം ഏത്?
- മഹാവീരന്റെ പ്രഥമ ശിഷ്യൻ?
- ഛത്രപതി ശിവജിയുടെ തലസ്ഥാനം?
- 'കില' യുടെ(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷൻ) ആസ്ഥാനം?
- മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം?
- രാജ്യ സഭ അംഗത്തിന്റെ കാലാവധി എത്ര വർഷമാണ്?
ഉത്തരങ്ങൾ
- വൈറസ്
- മോട്ടറോള
- ഹൈക്കോടതി ചീഫ് ജസ്റ്റിസ്
- ഡൈനേഴ്‌സ് ക്ലബ്
- മില്ലേനിയം സ്റ്റാർസ്
- ഇന്ദ്രഭൂതി ഗൗതമ
- റായ്‌ഗഡ്
- മുളംകുന്നത്ത്കാവ് (തൃശൂർ)
- നാഡീ കോശം
- 6 വര്ഷം
Comments
Post a Comment