PSC MODEL QUESTION - 44


  1. തുംഗഭദ്ര ഏതു ഉപദ്വീപീയ നദിയുടെ പോഷകനദിയാണ്?
  2. മനുഷ്യ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര?
  3. INC പ്രസിഡന്റ് ആയ ഏക മലയാളി?
  4. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത്?
  5. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്നതാര് ?
  6. ഒന്നാം വട്ടമേശസമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
  7. ദ്രവണാങ്കം ഏറ്റവും കുറവുള്ള മൂലകമേത്?
  8. 'ചിരിപ്പിക്കുന്ന വാതകം'  ഏത്?
  9. ശരീരത്തിലെ ഏറ്റവും വലിയ എല്ല് ഏതാണ്?
  10. ജപ്പാൻകാരുടെ പരമ്പരാഗത വസ്ത്രധാരണ രീതി അറിയപ്പെടുന്ന പേരെന്ത്?
ഉത്തരങ്ങൾ 

  1. കൃഷ്ണ 
  2. 5  ലിറ്റർ 
  3. സി. ശങ്കരൻ നായർ 
  4. ഭാരതരത്നം 
  5. ഇ.കെ. നായനാർ 
  6. റാംസെ മക്‌ഡൊണാൾഡ് 
  7. ഹീലിയം 
  8. നൈട്രസ് ഓക്‌സൈഡ് 
  9. ഫീമർ 
  10. കിമോണോ 

Comments