PSC MODEL QUESTION - 43
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായെതെന്ന്?
- 'ഇന്ത്യയുടെ ആത്മാവ്' ആരുടെ രചനയാണ്?
- ബംഗ്ലാദേശ് രൂപീകരണ സമയത്തെ ഇന്ത്യൻ പ്രസിഡന്റെ ആരാണ്?
- ബ്യുസിഫാലസ് ആരുടെ കുതിരയായിരുന്നു?
- ഇന്ത്യൻ സിനിമ നിർമാണത്തിന്റെ കേന്ദ്രമേതാണ്?
- 'ലോണാർ' തടാകം ഏതു സംസ്ഥാനത്തിലാണ്?
- ഇന്ത്യൻ ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏതു രാഗത്തിലാണ്?
- ദാബോലി വിമാനത്താവളം ഏതു സംസ്ഥാനത്തിലാണ്?
- ഇന്ത്യയുടെ പ്രഥമ ചീഫ് ജസ്റ്റിസ് ആരായിരുന്നു?
- 'എന്റെ ജീവിത കഥ' ആരുടെ രചനയാണ്?
ഉത്തരങ്ങൾ
- 1993
- കെ .ദാമോദരൻ
- വി.വി.ഗിരി
- അലക്സാണ്ടർ
- മുംബൈ
- മഹാരാഷ്ട്ര
- ശങ്കരാഭരണം
- ഗോവ
- ജസ്റ്റിസ് എച്ച്. ജെ.കനിയ
- എ.കെ.ജി
Comments
Post a Comment