Posts

Showing posts from December, 2016

LDC MODEL QUESTION - 1

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്? ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചതെവിടെ? 'അഷ്ട പ്രധാൻ' ആരുടെ മന്ത്രി സഭയായിരുന്നു? UNITED NATION'S ENVIRONMENT PROGRAMME (UNEP) ആസ്ഥാനം? 'പുണ്യ ഗ്രന്ഥങ്ങൾ ' ഇല്ലാത്ത മതം? ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി? 'ഇമ്പങ്ങൾക്കപ്പുറം' ആരുടെ കൃതി? കളിമണ്ണിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം? ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടർ? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്? ആദ്യമായി പഞ്ചായത്ത് രാജ് നടപ്പിലാക്കിയ സംസ്ഥാനം? ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി? സില്ലി പോയിന്റ് ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ്? ശ്രീകൃഷ്ണ ചരിതം കാവ്യത്തിന്റെ പ്രതിപാദ്യം എന്ത്? 'ശാക്യമുനി' എന്നറിയപ്പെട്ടിരുന്നതാര്? മലയാളത്തിലെ ആദ്യ ശബ്ദചിത്രം? ഷാക്കിൾട്ടൻ ഗർത്തം എവിടെയാണ്? ആഗ്ര നഗരം സ്ഥാപിച്ചതാര്? തൊട്ടാവാടിയുടെ ശാസ്ത്രീയ നാമം? മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം? ഉത്തരങ്ങൾ  എം. എസ്. സ്വാമിനാഥൻ  കൊൽക്കത്ത  ഛത്രപതി ശിവജി  നെയ്‌റോബി  ഷിന്റോ മതം  സുചേതാ കൃപലാനി  എസ്. ഗുപ്തൻ നായർ  അലൂമിനിയം  അപ്സര  മറീന ബീച്ച്  രാജസ്ഥാ