Posts

Showing posts from September, 2017

PSC MODEL QUESTION-3

എന്താണ് 'കിഫ്‌ബി'? 'ട്രാജിക് ഇഡിയം'  കാർട്ടൂൺ സമാഹാരമാണ്? 'ഓപ്പറേഷൻ സുലൈമാനി' ആരംഭിച്ച ജില്ല?  ഒരു ഇസ്ലാമിക രാജ്യത്ത് പ്രധാനമന്ത്രി ആയ ആദ്യ വനിത? ചൗരി  ചൗരാ സംഭവം നടന്നതെന്ന്? ശരീരത്തിലെ രാസ സന്ദേശവാഹകർ? ദേശീയ തപാൽ ദിനം ? ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്? 'മനസാണ് ദൈവം' എന്ന് പ്രഖ്യാപിച്ച  നവോഥാന നായകൻ? 'നാം മുന്നോട്ട് '  ഗ്രൻഥം? ഉത്തരങ്ങൾ  കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്മെൻറ് ഫണ്ട് ബോർഡ്  ഓ.വി. വിജയൻറെ  കോഴിക്കോട്  ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ) 05 .02 .1922  ഹോർമോണുകൾ  ഒക്ടോബർ 10  മാലിക് ആസിഡ്  ബ്രഹ്മാനന്ദ ശിവയോഗി  കെ പി  കേശവമേനോൻ 

1074 CONSTABLE VACANCIES IN BORDER SECURITY FORCE

Border Security Force has invited application for the post of Constable(Trades man).  1074 Vacancies  Pay Scale :- 5200-20200+ 2000 (Grade Pay) Age Limit:- 18-23 as on 01.08.2017( Candidates belong to reservation                                    communities are eligible for  age relaxation, as per rules) Qualification:- SSLC+ITI/Two Year work experience in respective trade For more details visit :- www.bsf.nic.in Last Date  22.10.2017

NEW CHIEF FOR NIA

Y.C. MODI, IPS  HAS BEEN APPOINTED AS THE NEW CHIEF OF NATIONAL INVESTIGATION AGENCY

PSC MODEL QUESTION -2

തിരുകൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി ? ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി? ഏറ്റവും  കൂടുതൽ  സമയ  മേഘലകളുള്ള രാജ്യം? റസിയ സുൽത്താന ആരുടെ മകൾ ആയിരുന്നു? ഇന്ത്യൻ ആർമി ദിനം? ലോക സമാധാനദിനം? കരസേനയിലെ  ഏറ്റവും ഉയർന്ന പദവി? 'അർക്കപൂർണിമ' എന്ന കവിത  സമാഹാരത്തിന്റെ രചയിതാവ്? കെ എ എസിന്റെ പൂർണരൂപം? വിവരാവകാശ നിയമംനിലവിൽ വന്നതെന്ന്? ഉത്തരങ്ങൾ  പറവൂർ ടി കെ നാരായണപിള്ള  ടയലിൻ  റഷ്യ  ഇൽത്തുമിഷിന്റെ  ജനുവരി 15  സെപ്റ്റമ്പർ 21  ഫീൽഡ് മാർഷൽ  പ്രഭ വർമ്മ  കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്  12 .10 .2005 

PSC MODEL QUESTION -1

ജെയ്താപുർ ആണവനിലയം ഏതു സംസ്ഥാനത്താണ് ? ജി .എസ് .ടി നിലവിൽ വന്നതെന്ന് ? സ്വർണത്തിന്റെ അറ്റോമിക സംഖ്യ എത്ര? ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ കേരളമന്ത്രി ? അർബുദം ബാധിക്കാത്ത അവയവം ? കൂടംകുളം ആണവനിലയം ഏതു രാജ്യത്തിൻറെ സഹകരണത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്? ഖുദായി ഖിദ്മത്ഗർ  എന്ന സംഘടനയുടെ സ്ഥാപകൻ? ഉറക്കത്തെ കുറിച്ച് പഠിക്കുന്ന  ശാസ്ത്ര ശാഖ?  വായുവിൽ സസ്യങ്ങളെ വളർത്തുന്ന രീതി   അറിയപ്പെടുന്ന പേര് ? ഇന്ത്യയിലെ ആദ്യ ബാങ്ക്? ഉത്തരങ്ങൾ  മഹാരാഷ്ട്ര  01 .07 .2017  79  കെ . മുരളീധരൻ  ഹൃദയം  റഷ്യ  ഖാൻ അബ്ദുൽ ഗാഫർ ഖാൻ  ഹൈപ്പനോളജി  എയ്‌റോപോണിക്സ്  ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ