LDC MODEL QUESTION - 1
- ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്?
- ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചതെവിടെ?
- 'അഷ്ട പ്രധാൻ' ആരുടെ മന്ത്രി സഭയായിരുന്നു?
- UNITED NATION'S ENVIRONMENT PROGRAMME (UNEP) ആസ്ഥാനം?
- 'പുണ്യ ഗ്രന്ഥങ്ങൾ ' ഇല്ലാത്ത മതം?
- ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി?
- 'ഇമ്പങ്ങൾക്കപ്പുറം' ആരുടെ കൃതി?
- കളിമണ്ണിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം?
- ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടർ?
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
- ആദ്യമായി പഞ്ചായത്ത് രാജ് നടപ്പിലാക്കിയ സംസ്ഥാനം?
- ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?
- സില്ലി പോയിന്റ് ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ്?
- ശ്രീകൃഷ്ണ ചരിതം കാവ്യത്തിന്റെ പ്രതിപാദ്യം എന്ത്?
- 'ശാക്യമുനി' എന്നറിയപ്പെട്ടിരുന്നതാര്?
- മലയാളത്തിലെ ആദ്യ ശബ്ദചിത്രം?
- ഷാക്കിൾട്ടൻ ഗർത്തം എവിടെയാണ്?
- ആഗ്ര നഗരം സ്ഥാപിച്ചതാര്?
- തൊട്ടാവാടിയുടെ ശാസ്ത്രീയ നാമം?
- മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?
ഉത്തരങ്ങൾ
- എം. എസ്. സ്വാമിനാഥൻ
- കൊൽക്കത്ത
- ഛത്രപതി ശിവജി
- നെയ്‌റോബി
- ഷിന്റോ മതം
- സുചേതാ കൃപലാനി
- എസ്. ഗുപ്തൻ നായർ
- അലൂമിനിയം
- അപ്സര
- മറീന ബീച്ച്
- രാജസ്ഥാൻ
- പീനിയൽ ഗ്രന്ഥി
- ക്രിക്കറ്റ്
- രുക്മിണി സ്വയംവരം
- ബുദ്ധൻ
- ബാലൻ
- ചന്ദ്രനിൽ
- സിക്കന്ദർ ലോധി
- മൈമോസ പുഡിക്ക
- 206 എണ്ണം
Comments
Post a Comment