Posts

Showing posts from February, 2017

LDC MODEL QUESTION - 6

ഹുസൈൻ സാഗർ തടാകം ഏതു നഗരത്തിലാണ്? 'ജനഗണമന' രചിക്കപ്പെട്ടിരിക്കുന്ന ഭാഷ? വീർ സർവർക്കർ വിമാനത്താവളം എവിടെയാണ് ? ചലനത്തെ കുറിച്ചുള്ള പഠനം?  സുപ്രീം കോടതിയുടെ മുന്നിലുള്ള ശില്പം ഏത്? കേരളം കൗമുടി എന്ന വ്യാകരണ ഗ്രൻഥം രചിച്ചതാര്? 'സത്യം ശിവം സുന്ദരം' എന്നത് എന്തിന്റെ  ആപ്തവാക്യമാണ്? 'മണികർണിക' ആരുടെ യതാർത്ഥ പേരാണ്? മൺസൂൺ കാലാവസ്ഥയിൽ രൂപം കൊള്ളുന്ന മണ്ണിനം? അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് എന്ത്? എപ്സം സാൾട് എന്നറിയപ്പെടുന്ന രാസവസ്തു? INC യുടെ ആദ്യ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം? ഭരത് അവാർഡ് നേടിയ ആദ്യ മലയാള നടൻ? ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യ മന്ത്രിയായത് ആര്? സാംഭാർ തടാകം ഏതു സംസ്ഥാനത്തിലാണ്?  കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്? തിളനില ഏറ്റവും കൂടുതലുള്ള ലോഹം? ഓക്സിജൻ കണ്ടെത്തിയതാര്? ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നതാര്? ഏറ്റവും വലിയ നോവൽ ? ഉത്തരങ്ങൾ  ഹൈദരാബാദ്  ബംഗാളി  പോർട്ട് ബ്ലയർ  ഡയനാമിക്സ്  മദർ ഇന്ത്യ കോവുണ്ണി നെടുങ്ങാടി  ദൂരദർശൻ  ഝാൻസി റാണിയുടെ  ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്) പ്ലീഹ 

LDC MODEL QUESTION -5

കോളേജ് പ്രൊഫസർ ആയ ആദ്യ ഇന്ത്യക്കാരൻ? ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിക്കപ്പെട്ട സ്ഥലം? വേദന സംഹാരികൾ മസ്തിഷ്കത്തിന്റെ ഏത് ഭാഗത്താണ് പ്രവർത്തിക്കുന്നത്? മേധാ പട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി? സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം? ക്വിക്ക് ലൈO എന്നറിയപ്പെടുന്ന രാസവസ്‌തു? കൊങ്കണി ഭാഷ ഭവൻ എവിടെ സ്ഥിതി ചെയ്യുന്നു ? പഞ്ചായത്തീ രാജ് സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? അഗ്നി ശമനികളിൽ ഉപയോഗിക്കുന്ന വാതകം? ബുദ്ധ മതത്തിലെ സ്തൂപം എന്തിന്റെ പ്രതീകമാണ്? ഇന്ത്യ ഭരിച്ച അവസാന ഹിന്ദു രാജാവ് ? കേരളത്തിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം? സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്? ദേശീയ വനിതാ കമ്മീഷൻ രൂപീകൃതമായ വര്ഷം? ലോകത്തിൽ ഏറ്റവും വിപുലമായ പോസ്റ്റൽ സംവിധാനമുള്ള രാജ്യം? ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള സ്റ്റോക്ക് എക്സ്ചേഞ്ച്? ബിരുദധാരി അല്ലാത്ത  ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി ആരാണ്? പ്രസവിക്കുന്ന പാമ്പ് ഏത്? ആനകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? ഇന്ത്യൻ സിനിമയുടെ പിതാവ്? ഉത്തരങ്ങൾ ദാദാഭായ് നവറോജി   ലണ്ടൻ  തലാമസിൽ  പ്യുപ്പിൾ'സ് പൊളിറ്റിക്കൽ ഫ്രണ്ട്  ബീഹാർ  കാൽസ്യം ഓക്‌സൈഡ്  കൊച

LDC MODEL QUESTION -4

ഉർവശി അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി? കോട്ട ഇല്ലാത്ത ഹാരപ്പൻ സംസ്കാര കേന്ദ്രം? മാമ്മല്ലപുരം ക്ഷേത്രം പണികഴിപ്പിച്ചതാര്? സിനഗോഗ് ഏതു മതവിഭാഗക്കാരുടെ ആരാധനാലയമാണ്? നഖത്തിലടങ്ങിയിരിക്കുന്ന മാംസ്യം ഏത്? ഇന്ത്യൻ ഭരണഘടനാ അംഗീകരിച്ച ഭാഷകൾ എത്ര ? തമിഴിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വര്ഷം ? ഇന്ത്യയുടെ 15 ആം പ്രധാനമന്ത്രി ആര്? ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര് ? 'ബിലാത്തി വിശേഷം' എന്ന സഞ്ചാര സാഹിത്യം രചിച്ചതാര്? ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? ബോക്സർ കലാപത്തിന് വേദിയായ രാജ്യം? ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ വര്ഷം ? ദക്ഷിണേന്ത്യയിലെ ആദ്യ സ്വതന്ത്ര മുസ്ലിം സാമ്രാജ്യം ഏത്? ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? മ്യാന്മാറിന്റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത്? ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ അധികാര പരിധിയുള്ള ഹൈക്കോടതി ? 'പുരാണകില പണികഴിപ്പിച്ചതാര്? ലോകത്ത് ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന രക്തഗ്രൂപ്? 'എന്റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മ കഥയാണ്? ഉത്തരങ്ങൾ മോനിഷ ഉണ്ണി  ചാൻഹുദാരോ  പല്ലവന്മാർ  ജൂതന്മാരുടെ  കെ