LDC 2020 -1
ദേശീയ ഗാനങ്ങളെ കുറിച്ചുള്ള പഠനം ? ആന്തമറ്റോളജി ഗ്രീൻലാൻഡിന്റെ പ്രാദേശിക പേരെന്ത് ? കലാലിത്ത് നൂനത്ത് 'ഗോവിന്ദ് സാഗർ' ജലസംഭരണി ഏത് നദിയിലാണ് ? സത്ലജ് പേപ്പട്ടി വിഷബാധക്കുള്ള വാക്‌സിൻ കണ്ടുപിടിച്ചതാര് ? ലൂയി പാസ്ചർ രണ്ടു തവണ ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രി ആയ വ്യക്തി ? ഗുൽസാരിലാൽ നന്ദ കേരളത്തിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആ...