LDC 2020- 3
ഏറ്റവും അധികം ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം ? മദ്ധ്യപ്രദേശ് ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം ? ഗുജറാത്ത് സിന്ധു നദിയുടെ ഏറ്റവും വലിയ പോഷക നദി ? ചിനാബ് 'യുവത്വ ഹോർമോൺ ' എന്നറിയപ്പെടുന്നത് ? തൈമോസിൻ MMR വാക്സിൻ ഏതു രോഗത്തിനെതിരായി ഉപയോഗിക്കുന്നു ? ...