Posts

Showing posts from April, 2018

PSC MODEL QUESTION - 8

                               PSC MODEL QUESTION - 8 അന്തർദേശീയ നീതിന്യായ  കോടതിയുടെ ആസ്ഥാനം?  ആറ്റം എന്ന പദത്തിനർത്ഥം ? മൗറീഷ്യസിൻ്റെ തലസ്ഥാനം ? തവാങ്  വിഹാരം  സംസ്ഥാനത്താണ് ?  ഇന്ത്യയിലെ  ആദ്യ സമ്പൂർണ വനിതാ കോടതി ? ഏറ്റവും  കൂടുതൽ കാലം കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന വ്യക്തി ? തുരുമ്പിന്റെ രാസനാമം ? കേന്ദ്ര ഗവെര്മെന്റിന്റെ നിയമോപദേശകൻ ? 'മനസാണ് ദൈവം' എന്ന് പ്രഖ്യാപിച്ചതാര് ? 'THROUGH THE CORRIDORS OF POWER' ആരുടെ കൃതിയാണ് ? മണ്ണെണ്ണയിൽ  സൂക്ഷിക്കുന്ന ലോഹം?  കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  എവിടെയാണ് ? ലോക പരിസ്ഥിതി ദിനം ദിനം ? ആൾകൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരനത്തിന്റെ രചയിതാവ്? ലോകത്തിലെ ഏറ്റവും ഉയരം  കൂടിയ രണ്ടാമത്തെ കൊടുമുടി? മീനമാതാ രോഗത്തിന് കാരണം ? ഇന്ത്യയിലെ ആദ്യ  ബാങ്ക് ? വളർച്ച ഹോർമോൺ എന്നറിയപ്പെടുന്നത് ? അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ? ഏറ്റവും ഉയർന്ന താപനിലയുള്ള അന്തരീക്ഷ പാളി ? ഉത്തരങ്ങൾ  ഹേഗ്   വിഭജിക്കാൻ കഴിയാത്തത്  പോർട്ട് ലൂയിസ്   അരുണാചൽ പ്രദേശ്  മാൽഡ  എ .കെ ആന്റണി  ഹൈഡ്രേറ്റഡ് അയൺ ഓക്സ

PSC MODEL QUESTION - 7

PSC MODEL QUESTION - 7 മഹാഭാരതത്തിൽ 'ഗാന്ധാരം' എന്നറിയപ്പെട്ട സ്ഥലം ?  നബാർഡ് സ്ഥാപിതമായ വര്ഷം ? നവോത്ഥാനത്തിൻറെ   പിതാവ് ? കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ  വര്ഷം ? സരൻ ദ്വീപ്  എന്നറിയപ്പെട്ടിരുന്ന രാജ്യം ? ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽ  സമ്മാനം നേടിയ ആദ്യ വ്യക്തി ? 'കോരകം' എന്ന വാക്കിൻറെ  അർഥം? മാനസ്  വന്യ ജീവി സങ്കേതം ഏതു സംസ്ഥാനത്താണ് ? പയോറിയ രോഗം ശരീരത്തിലെ  ഭാഗത്തെ  ബാധിക്കുന്നു ? ശുദ്ധി പ്രസ്ഥാനം  ആരംഭിച്ചതാര് ? ചന്ദ്രനെക്കുറിച്ചുള്ള  ശാസ്ത്രീയ  ശാഖ ?  'An Indian Pilgrim' ആരുടെ കൃതി ? യൂണിസെഫിന്റെ ആസ്ഥാനം ? UGC നിലവിൽ  വന്ന വര്ഷം ?  'കനാലുകളുടെ നാട് '  എന്നറിയപ്പെടുന്ന  രാജ്യം ? ടിപ്പുവിൻറെ  തലസ്ഥാനം ? 'കൃഷ്ണപട്ടണം'  തുറമുഖം  ഏതു സംസ്ഥാനത്താണ് ?  നക്ഷത്രങ്ങൾക്കിടയിലുള്ള ദൂരമളക്കുന്ന യൂണിറ്റ് ?  കേരള നിയമസഭയിൽ നിന്ന് രാജി  വച്ച  ആദ്യ മന്ത്രി ? ദ്രവണാങ്കം ഏറ്റവും കുറവുള്ള മൂലകമേത്? ഉത്തരങ്ങൾ  കാണ്ഡഹാർ  1982  പെട്രാർക്  1973  ശ്രീലങ്ക  ജോൺ ബാർഡിൻ  മൊട്ട്  ആസ്സാം  മോണ   സ്വാമി ദയാനന്ദ സരസ്വതി