Australia won the Ashes series with an innings win in the third test and an unbeatable 3-0 lead, Australia has won the first two tests in Brisbane and Adelaide.
Gujarath & Himachal Assembly Election Results 2017 BJP won the battle for both states Gujarath BJP - 99 INC - 77 Others- 06 Total -182 Himachal Pradesh BJP - 44 INC - 21 Others- 03 Total -68 This is the sixth consecutive win for BJP in Gujarath Assembly Elections, where as INC failed to protect their fortress in Himachal. BJP has been ruling the state for last 22 years. CPM has won a seat in Himachal Pradesh after 24 years.
The first law officer of Govt of India? What is 'Carcass'? Dengue fever is caused by which virus? The Indian State with lowest sex ratio? National Anthem of Pakisthan? Heart Transplant Surgery was initiated by Who is the guardian of fundamental rights in India? Who discovered Nucleus? Name of which Oceans means 'Peaceful'? Which river is known as 'Vridha Ganga' ? Answers Attorney General The body of a dead animal IGM Dengue Virus Jammu Kashmir Quami Tarana Christian Bernard Judiciary Robert Brown Pacific Ocean Godhavari
എന്താണ് 'കിഫ്‌ബി'? 'ട്രാജിക് ഇഡിയം' കാർട്ടൂൺ സമാഹാരമാണ്? 'ഓപ്പറേഷൻ സുലൈമാനി' ആരംഭിച്ച ജില്ല? ഒരു ഇസ്ലാമിക രാജ്യത്ത് പ്രധാനമന്ത്രി ആയ ആദ്യ വനിത? ചൗരി ചൗരാ സംഭവം നടന്നതെന്ന്? ശരീരത്തിലെ രാസ സന്ദേശവാഹകർ? ദേശീയ തപാൽ ദിനം ? ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്? 'മനസാണ് ദൈവം' എന്ന് പ്രഖ്യാപിച്ച നവോഥാന നായകൻ? 'നാം മുന്നോട്ട് ' ഗ്രൻഥം? ഉത്തരങ്ങൾ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്മെൻറ് ഫണ്ട് ബോർഡ് ഓ.വി. വിജയൻറെ കോഴിക്കോട് ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ) 05 .02 .1922 ഹോർമോണുകൾ ഒക്ടോബർ 10 മാലിക് ആസിഡ് ബ്രഹ്മാനന്ദ ശിവയോഗി കെ പി കേശവമേനോൻ
Border Security Force has invited application for the post of Constable(Trades man). 1074 Vacancies Pay Scale :- 5200-20200+ 2000 (Grade Pay) Age Limit:- 18-23 as on 01.08.2017( Candidates belong to reservation communities are eligible for age relaxation, as per rules) Qualification:- SSLC+ITI/Two Year work experience in respective trade For more details visit :- www.bsf.nic.in Last Date 22.10.2017
തിരുകൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി ? ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി? ഏറ്റവും കൂടുതൽ സമയ മേഘലകളുള്ള രാജ്യം? റസിയ സുൽത്താന ആരുടെ മകൾ ആയിരുന്നു? ഇന്ത്യൻ ആർമി ദിനം? ലോക സമാധാനദിനം? കരസേനയിലെ ഏറ്റവും ഉയർന്ന പദവി? 'അർക്കപൂർണിമ' എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്? കെ എ എസിന്റെ പൂർണരൂപം? വിവരാവകാശ നിയമംനിലവിൽ വന്നതെന്ന്? ഉത്തരങ്ങൾ പറവൂർ ടി കെ നാരായണപിള്ള ടയലിൻ റഷ്യ ഇൽത്തുമിഷിന്റെ ജനുവരി 15 സെപ്റ്റമ്പർ 21 ഫീൽഡ് മാർഷൽ പ്രഭ വർമ്മ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് 12 .10 .2005
ജെയ്താപുർ ആണവനിലയം ഏതു സംസ്ഥാനത്താണ് ? ജി .എസ് .ടി നിലവിൽ വന്നതെന്ന് ? സ്വർണത്തിന്റെ അറ്റോമിക സംഖ്യ എത്ര? ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ കേരളമന്ത്രി ? അർബുദം ബാധിക്കാത്ത അവയവം ? കൂടംകുളം ആണവനിലയം ഏതു രാജ്യത്തിൻറെ സഹകരണത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്? ഖുദായി ഖിദ്മത്ഗർ എന്ന സംഘടനയുടെ സ്ഥാപകൻ? ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ? വായുവിൽ സസ്യങ്ങളെ വളർത്തുന്ന രീതി അറിയപ്പെടുന്ന പേര് ? ഇന്ത്യയിലെ ആദ്യ ബാങ്ക്? ഉത്തരങ്ങൾ മഹാരാഷ്ട്ര 01 .07 .2017 79 കെ . മുരളീധരൻ ഹൃദയം റഷ്യ ഖാൻ അബ്ദുൽ ഗാഫർ ഖാൻ ഹൈപ്പനോളജി എയ്‌റോപോണിക്സ് ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ? തിരുകൊച്ചിയിലെ അവസാന മുഖ്യമന്ത്രി? കൃത്രിമപ്പട്ട് എന്ന് അറിയപ്പെടുന്നത്? സതി നിരോധിച്ച ഗവർണർ ജനറൽ ? ചിരിപ്പിക്കുന്ന വാതകം ? ഉപ്പ് സത്യാഗ്രഹ കാലത്തെ കോൺഗ്രസ് അധ്യക്ഷൻ? മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടതാണ്? ദേശീയ പക്ഷി നിരീക്ഷണ ദിനം? ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏതുതരംഗ രൂപത്തിലാണ്? സ്വർണം,വെള്ളി എന്നിവയുടെ സങ്കരം ഏത്? ഉത്തരങ്ങൾ ഗ്രെലിൻ പനമ്പള്ളി ഗോവിന്ദ മേനോൻ റയോൺ വില്യം ബെന്റിക് നൈട്രസ് ഓക്സൈഡ് ജവഹർ ലാൽ നെഹ്‌റു പശ്ചിമഘട്ട സംരക്ഷണം നവംബർ 12 അനുപ്രസ്ഥതരംഗം ഇലക്ട്രം
16. 1977- ൽ ഗ്രീൻബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര് ? (A) റെയ്‌ച്ചൽ കഴ്‌സൺ (B) ജൂലിയ ഹിൽ (C) വൻഗാരി മാതായ് (D)സുനിത നരെയ്ൻ 17. രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം? (A) ചുവന്ന രക്താണുക്കൾ (B) പ്ളേറ്റ്ലെറ്റുകൾ (C) കൊളസ്റ്റിറോൾ ...
1. പീരിയോഡിക് ടേബിളിലെ ഗ്രൂപ്പ്കളുടെ എണ്ണം? (A) 14 (B) 7 (C) 18 (D) 10 2. ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം ഏത്? (A) ഓക്സിജൻ (B) ഹൈഡ്രെജൻ (C) നൈട്രജൻ (D)ഹീലിയം 3 . താഴെത്തന്നിരിക്കുന്നതിൽ നിന്നും ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക? (A) സിമന്റ് (B) സിലിക്ക (C) ബേക്കലൈറ് (D)പോളിത്തീൻ 4 . ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത് ? (A) ജലം (B)മണ്ണ് (C) വായു (D)താപം 5 . എല്ലാ പ്രവർത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ...
JANUARY 30 IS OBSERVED AS --------? WHO PARTITIONED BENGAL IN 1905? THE NATIONAL HUMAN RIGHTS COMMISSION CAME INTO BEING IN ----? IN WHICH DISTRICT OF KERALA IS EDAKKAL SITUATED? THE HIGHEST PEAK IN KERALA THE CHAIRMAN OF UPSC IS APPOINTED BY THE---- ? THE NEWS PAPER PUBLISHED BY Mrs. ANNIE BESANT ? 'REGUR SOIL' IS ANOTHER NAME FOR THE-----? WHO WAS THE FIRST NON- CONGRESS PRIME MINISTER OF INDIA? WHO WAS THE FOUNDER OF ASIATIC SOCIETY OF BENGAL? ANSWERS MARTYRS DAY LORD CURSON 1993 WAYANAD ANAMUDI PRESIDENT COMMON WEAL BLACK SOIL MORARJI DESAI SIR WILLIAM JONES
മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ച വർഷം? ഏതു നഗരത്തിൽ വച്ചാണ് നോബൽ സമ്മാനം നൽകുന്നത്? ഇന്ത്യ വിഷൻ ഫൗണ്ടേഷന്റെ സ്ഥാപക ആരാണ്? പാരദ്വീപ് തുറമുഖം ഏതു സംസ്ഥാനത്താണ് ? ഏറ്റവും അതികം തവണ രഞ്ജി ട്രോഫി കിരീടം നേടിയ ടീം ? കലാലിതുകൾ ഏതു രാജ്യത്തെ തദ്ദേശീയരാണ്? ഏറ്റവും കൂടുതൽ വിദേശ ശാഖകൾ ഉള്ള ഇന്ത്യൻ ബാങ്ക്? ഇന്ത്യ ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം? സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ നിന്ന് ആദ്യമായി വിക്ഷേപിച്ച റോക്കറ്റ്? ഐസോബാത്തുകൾ എന്നാലെന്ത്? ഉത്തരങ്ങൾ 1923 സ്റ്റോക്ക് ഹോം കിരൺ ബേദി ഒറീസ്സ മുംബൈ ഗ്രീൻലാൻഡ് ബാങ്ക് ഓഫ് ബറോഡ അഫ്ഗാനിസ്ഥാൻ രോഹിണി 125 സൗണ്ടിങ് റോക്കറ്റ് സമുദ്രത്തിൽ തുല്യ ആഴമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന രേഖ .
പുന്നപ്ര വയലാർ സമരം നടന്ന വർഷം ? കുലശേഖരന്മാരുടെ തലസ്ഥാനം ? ജിന്ന ഹൌസ് എവിടെ സ്ഥിതി ചെയ്യുന്നു? കാഞ്ചൻ ഗംഗ കൊടുമുടി ഏതു സംസ്ഥാനത്താണ്? ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ? ബാലരാമ ഭാരതം എന്നകൃതിയുടെ കർത്താവ്? 'മൊസാർട്ട് ഓഫ് മദ്രാസ് ' എന്നറിയപ്പെടുന്നതാര്? സത്യശോധക് സമാജ് സ്ഥാപിച്ചതാര്? A D B ആരംഭിച്ച വർഷം? കേരളത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലം? ഉത്തരങ്ങൾ 1946 മഹോദയപുരം മുംബൈയിൽ സിക്കിം ദാദാഭായ് നവറോജി ധർമരാജ എ.ആർ. റഹ്‌മാൻ ഗോവിന്ദ റാവു ഫുലെ 1966 പുനലൂർ
KAZIRANGA NATIONAL PARK - ASSAM - RHINOCEROS KEOLADEO GHANA NATIONAL PARK - RAJASTHAN - 370 SPECIES OF BIRDS AND ANIMALS MANAS WILDLIFE SANCTUARY - ASSAM - TIGER,,ELEPHANT SUNDARBANS NATIONAL PARK - BENGAL - BENGAL T...
മൺറോതുരുത്ത് ദ്വീപ് ഏതു കായലിലാണ്? എഡ്വിൻ ലൂട്ടൻസ് ഏതുമഹാനഗരത്തിന്റെ പ്രധാന വസ്തു ശില്പി ആയിരുന്നു ? ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ പർവതം ഏത്? ഹിരോഷിമ,നാഗാസാക്കി എന്നിവടങ്ങളിൽ ആണുബോംബ് വർഷിച്ച ഉത്തരവിട്ട U S പ്രസിഡന്റ്? സാധു ജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര്? ഓറഞ്ച് കൃഷിയുള്ള ജില്ലയേത്? ഇന്ത്യക്കു പുറത്തു ആദ്യമായി ഇന്ത്യൻ പോസ്റ്ഓഫീസ് സ്ഥാപിച്ചതെവിടെ ? കോൺകോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണകം ഏത്? 'എന്റെ പെൺകുട്ടികാലം' ആരുടെ ആത്മകഥയാണ്? ഏറ്റവും കൂടുതൽ ലീഗ്നൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലം? സിവിൽ നിയമ ലംഘനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏത് ? 'സോളാനൈൻ' എന്നവിഷവസ്തു കാണപ്പെടുന്ന കിഴങ്ങുവിള? ബൊക്കോ ഹറാം ഏതുരാജ്യത്തെ ഭീകര സംഘടനയാണ്? ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ്? ഏതു രാജ്യത്താണ് എവറസ്റ്റ് കൊടുമുടി 'ചോമോലാങ്ങ്മ' എന്നറിയപ്പെടുന്നത് ? ഓസോണിന്റെ യൂണിറ്റ് ഏത് ? അധുനിക സോഷിയോളജിയുടെ പിതാവ്? നിഷേധ വോട്ട് നടപ്പാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വര്ഷം? ഘടകപദങ്ങൾക്ക് തുല്യപ്രാധാന്യം വരുന്ന സമാസം? ഉത്ത...
കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം ? രാജ്യ സഭംഗമായി നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി? പ്രപഞ്ചത്തെ കുറിച്ചുള്ള പഠനശാഖ ? നാഥുല ചുരം ഏതു സംസ്ഥാനത്താണ്? കാളിന്ദി എന്നറിയപ്പെടുന്ന നദി? ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്? ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ പിതാവ്? ഗ്ലുക്കോമ ഏത് അവയവത്തിനെ ബാധിക്കയുന്ന രോഗമാണ്? ' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം ' എന്നറിയപ്പെടുന്നത് എന്താണ്? ലോകത്തിലെ ഏറ്റവും നീളമേറിയ ക്ഷേത്ര ഇടനാഴി എവിടെയാണ്? ദാൽ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? ഹിജ്‌റ വര്ഷം തുടങ്ങുന്നതിന് ഏതു മാസമാണ്? ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം ? തലയിൽ ഹൃദയമുള്ള ജീവി ഏത്? ബ്രിട്ടീഷ് പാര്ലമെന്റ് ഇമ്പീചു ചെയ്ത ആദ്യ ഗവർണർ ജനറൽ? ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണഖനി? ഇന്ത്യയിലെ ആദ്യ വനിതാ ഗവർണ്ണർ ? മിസോറാമിന്റെ തലസ്ഥനം ? ജീവ ദായിനി എന്ന കൃതി രചിച്ചത് ആരാണ്? ചതുപ്പു രോഗം എന്നറിയപ്പെടുന്നത് ഉത്തരങ്ങൾ ആറ്റിങ്ങൽ കലാപം (1721 ) സർദാർ കെ.എം. പണിക്കർ കോസ്മോളജി സിക്കിം യമുന ദാദ ഭായ് നവറോജി മേജർ സ്ട്രിൻജർ ...
ഏഷ്യയിലെ ആദ്യ കാൻസർ ആശുപത്രി സ്ഥാപിതമായതെവിടെ? ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റ് ഏതു ജില്ലയിലാണ്? 'വീണപൂവ്' ആദ്യമായി പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണം? നളന്ദ സർവകലാശാല തകർത്ത ടർക്കിഷ് അക്രമണകാരി? ഗാന രചനയ്ക്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി? ആഗ്ര നഗരത്തിന്റെ സ്ഥാപകൻ ? കേരളത്തിലെ ചീഫ് സെക്രട്ടറി ആര്? താഷ്കന്റ് കരാർ ഒപ്പിട്ടതെന്ന്? എ .ഡി 644 ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരി? ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്തതാര്? ബൈബിൾ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം? ഇന്ത്യയിലെ ആദ്യ റബർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? വിയർക്കാത്ത സസ്തനം ഏത്? എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത? മണ്ണിനെ കുറിച്ചുള്ള പഠന ശാഖ ഏത്? തെക്കേ ഇന്ത്യയിലെ ആദ്യ ഗ്രാമപുനരുദ്ധാരണ പ്രൊജക്റ്റ് ഏത്? കൈഗ ആണവനിലയം ഏതു സംസ്ഥാനത്താണ്? 'AN UNFINISHED AUTOBIOGRAPHY' ആരുടെ ആത്മകഥയാണ്? ഉത്തരങ്ങൾ ബോംബേയിൽ എറണാകുളം മിതവാദി ബക്തിയാർ ഖിൽജി വയലാർ രാമവർമ സിഖ്‌ന്ദ്ർ...
ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം? കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം? വോട്ടിംഗ് യന്ത്രത്തിൽ ഉൾപെടുത്താവുന്ന സ്ഥാർത്ഥികളുടെ എണ്ണം? ദേശീയ പതാകയിൽ ഒരുനിറം മാത്രമുള്ള രാജ്യം? കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്? ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ലഘുയുദ്ധ വിമാനം? ചന്ദ്രനിൽ നിന്ന് ദൃശ്യമാകുന്ന ആകാശത്തിന്റെ നിറമെന്ത്? ഏറ്റവും വലിയ ശുദ്ധജലമത്സ്യം ഏത്? സ്വന്തമായി വൈറോളജി ഇന്സ്ടിട്യൂട്ടുള്ള ഏക സംസ്ഥാനം? 'ഹാർഡ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരിയിനം? അഗസ്റ്റിസ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? ത്രിപുര സുന്ദരി എക്സ്പ്രസ്സ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? കൃത്രിമ പട്ട് എന്നറിയപ്പെടുന്നത് എന്ത്? 'കച്ചിലെ പക്ഷികൾ' ആരുടെ കൃതി? സംഘകാലത്തെ ഭൂമിശാസ്ത്രപരമായ വിഭജനം ഏത്? ഓർക്കിഡ് ദേശീയ പുഷ്പമായ രാജ്യം?\ ഇന്ത്യയിൽ പണനയം തീരുമാനിക്കുന്നതാര് ? ബാരാബതി സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു? 'ഹോക്കി മാന്ത്രികൻ 'എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ? ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവത നിര ഏത്? ഉത്തരങ്ങൾ കണ്ണമ്മൂല തെങ്ങ് 64 ലിബിയ വേമ്പനാട്ട് കായൽ തേജസ് കറുപ്പ...
ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല? മേഘങ്ങളെ കുറിച്ചുള്ള പഠനം? 'വൈറ്റ് കോസ്റ്റിക്' എന്നറിയപ്പെടുന്ന രാസവസ്തു? ഒട്ടകപക്ഷിയുടെ കാലിലെ നഖത്തിന്റെ എണ്ണം? നമഃശിവായ എന്ന് തുടങ്ങുന്ന ശാസനം? മൗഗ്ലി എന്ന കഥാപാത്രം ആരുടെ സൃഷ്ടി? ലോകത്തിലെ ഏറ്റവും പഴക്കമുള്ള സൗന്ദര്യ മത്സരമേത്? ആൻഡമാൻ ദ്വീപസമൂഹത്തിലെ അകെ ദ്വീപുകളുടെ എണ്ണം? പഞ്ചായത്ത് രാജ് എന്ന പദം ആദ്യം ഉപയോഗിച്ചതാര്? ലോകത്തിലെ ഏറ്ററ്വും ജനപ്രിയമായ കായിക വിനോദം? ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി? സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്? പാലം വ്യോമസേനാ താവളം ഏതു നഗരത്തിലാണ്? താജ്മഹലിന്റെ പിൻഗാമി എന്നറിയപ്പെടുന്നത്? കാടാമ്പുഴ ക്ഷേത്രം ഏതു ജില്ലയിലാണ്? മനുഷ്യരുടെ പാദത്തിലെ എല്ലുകളുടെ എണ്ണം? ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അവാർഡുകൾ നേടിയ മലയാളം ചിത്രം? ഇന്ത്യൻ സംഗീതത്തിന്റെ ഉദ്ഭവമായി കരുതുന്ന വേദം? ഒറ്റനിറമുള്ള പതാകയുള്ള രാജ്യം? രാജ്യാന്തര നീതിന്യായ കോടതിയുടെ ആസ്ഥാനം? ഉത്തരങ്ങൾ മാജുലി നെഫോളജി സോഡിയം ഹൈഡ്രോക്സൈഡ് രണ്ട് വാഴപ്പള്ളി ശാസനം റുഡ്യാർഡ് ക്ലിപ്പിങ് ലോകസു...
ലോക് സഭയിലെ പരമാവധി അംഗ സംഖ്യ? കേരളത്തിന്റെ തീരദേശ ദൈർഘ്യം? പെരുന്തേനരുവി വെള്ളച്ചാട്ടം ഏതു നദിയിലാണ്? പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയമേത്? സുപ്രീം കോടതി നെഗറ്റീവ് വോട്ടിനുള്ള അവകാശം അംഗീകരിച്ചതെന്ന്? ഗുണന വിപരീതം ഇല്ലാത്ത സംഖ്യ ? പരമോന്നത സിവിലിയൻ പുരസ്‌കാരം? L.C.D യുടെ പൂർണ്ണ രൂപം ? എവറസ്റ്റ് കൊടുമുടിയുടെ ഉയരം ആദ്യമായി തിട്ടപ്പെടുത്തിയതാര്? വാനിലയുടെ ജന്മദേശം? 'കുചേല കഥ പത്തുവൃത്തം' രചിച്ചതാര്? ഇന്ത്യയിൽ പെട്രോളിയം ഖനനവും ശുദ്ധീകരണവും ആദ്യമായി ആരംഭിച്ച സംസ്ഥാനം? 'കുമ്പസാരങ്ങൾ' ആരുടെ ആത്മകഥയാണ്? കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം? ഗാന്ധിജി അവസാനമായി കേരളത്തിൽ വന്നതെന്ന്? ഏറ്റവും വലിയ കോൺസ്റ്റലേഷൻ എതാണ്? 'തരിസാപ്പള്ളി ശാസനം' പുറപ്പെടുവിച്ച ചേര രാജാവ്? തകഴി മെമ്മോറിയൽ മ്യൂസിയം എവിടെയാണ്? വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി ? ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം? ഉത്തരങ്ങൾ 545 580 കി മി പമ്പ നദി 'ഏ ' 27 .9 .2013 1 ഭാരതരത്നം ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ രാധനാഥ് സിക്ദർ ...
ചരിത്രകാരന് പ്രയോജനമില്ലാത്ത വേദം? മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം? ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ? പശ്ചിമഘട്ടവും പൂർവ്വഘട്ടവും സംഗമിക്കുന്നതെവിടെ? കേരള വെറ്റിനറി സർവകലാശാലയുടെ ആസ്ഥാനം? മദർ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതോടെ അറിയപ്പെടുന്ന പേര് ? കേരളം സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ നോവൽ? അവസാനം ഇന്ത്യ വിട്ട വിദേശ ശക്തി ? 'എട്ടാമത്തെ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന രാജ്യം? ഞണ്ടിൻറെ കാലുകളുടെ എണ്ണം? അക്ബർ സ്ഥാപിച്ച മതം? 'THE INSIDER ' ആരുടെ ആത്മകഥയാണ്? സംസ്ഥാന നിയമ സഭയുടെ കാലാവധി എത്ര വര്ഷം ? 'കേരളം മണ്ണും മനുഷ്യനും' ആരുടെ ഗ്രൻഥം? ഇന്ത്യയുടെ പ്രഥമ പൗരൻ? സിക്കിൾ സെൽ അനീമിയ ഏതു രക്താണുക്കളെയാണ് ബാധിക്കുന്നത്? വൈദ്യുതി പ്രവാഹം അളക്കുന്ന ഉപകരണം? ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? താജ്മഹലിന്റെ ശില്പി ? കേരളത്തിലെ ആദ്യ സ്വതന്ത്ര ഫിലിം സ്റ്റുഡിയോ? ഉത്തരങ്ങൾ സാമവേദം ത്വക് അറ്റോർണി ജനറൽ നീലഗിരി പൂക്കോട്( വയനാട് ജില്ല ) കൊൽക്കത്തയിലെ വിശുദ്ധ തെരേസ ഉമ്മാച്ചു പോർച്ചുഗീസുകാർ...
എല്ലുകളെ കുറിച്ചുള്ള പഠനം? 'ഹരിയാന ഹരിക്കെയ്ൻ' എന്നറിയപ്പെടുന്നതാരെ ? ലോകത്തിലെ ഏറ്റവും വലിയ മതം? മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ? ദേശീയ കർഷക ദിനം? ലോകത്തിലെ ആദ്യ വനിതാ പ്രെസീഡന്റ്? അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി? ഇന്ത്യ ആദ്യമായി ലോക കപ്പ് ക്രിക്കറ്റ് കിരീടം നേടിയ വര്ഷം? ഇന്റർനെറ്റിൻറെ പിതാവ്? ലാറ്ററൈറ്റ് മണ്ണ് രൂപപ്പെടുന്ന കാലാവസ്ഥ ഏത്? ലോക സുന്ദരിയായ ആദ്യ ഏഷ്യക്കാരി ? 'ജീവിത സമരം' ആരുടെ ആത്മകഥയാണ്? ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്? ഇന്സുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം? നോബൽ പുരസ്‌കാരം നേടിയ ആദ്യ ബംഗ്ലാദേശ് പൗരൻ? ദ്രവ രൂപത്തിലുള്ള ലോഹം? 'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെട്ടിരുന്നതാര്? കൃഷ്ണ നദി ഉത്ഭവിക്കുന്നതെവിടെ നിന്ന്? ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് ഏത്? മലയാള സിനിമയിലെ ആദ്യ നടി? ഉത്തരങ്ങൾ ഓസ്റ്റിയോളജി കപിൽ ദേവ് ക്രിസ്തു മതം ചെങ്കുളത് കുഞ്ഞിരാമ മേനോൻ ഡിസംബർ 23 മരിയാ ഇസബെൽ പെറോൺ ബ്രഹ്മപുത്രാ നദി 1983 വിന്റൺ സെർഫ് മൺസൂൺ കാലാവസ്ഥ രീത്ത ഫാരിയ സി. കേശവൻറ്...
ദ്വിഭരണം നിർത്തലാക്കിയ ബംഗാൾ ഗവർണ്ണർ? അൽമാട്ടി അണക്കെട്ട് ഏതു നദിയിലാണ്? മഴക്കോട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം? നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം? 'അമേരിക്കൻ ഗാന്ധി' എന്നറിയപ്പെടുന്നതാര്? ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ ? ഇന്ത്യയിൽ നിർമിച്ച ആദ്യ യുദ്ധ ടാങ്കിന്റെ പേര്? വിജയനഗരത്തിന്റെ തലസ്ഥാനം? ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ച വര്ഷം? ഉറുദു ഭാഷയുടെ പിതാവ്? കോടനാട് ആന പരിശീലന കേന്ദ്രം ഏതു ജില്ലയിലാണ്? ഏറ്റവും ജനസംഖ്യ കൂടിയ ആഫ്രിക്കൻ രാജ്യം? 1969 ൽ ദേശസത്കരിക്കപ്പെട്ട ബാങ്ക്കളുടെ എണ്ണം? 'ഇത്തിരി നേരമ്പോക് ഇത്തിരി ദർശനം' ആരുടെ കാർട്ടൂൺ സമാഹാരം? ന്യൂസിലാൻഡ് ന്റെ തലസ്ഥാനം? ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി? ഇന്ദിരാഗാന്ധി അറ്റോമിക് റീസെർച് സെന്റർ എവിടെയാണ്? രാഷ്ട്രപതിക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതാര്? യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്നത്? പുരാതന കാലത്ത് ' സ്വർണഭൂമി' എന്നറിയപ്പെട്ടിരുന്ന പ്രദേശം? ഉത്തരങ്ങൾ വാറൻ ഹേസ്റ്റിംഗ്‌സ് കൃഷ്ണ പോളിക്ലോറോ ഈഥെയ്‌ൻ അമിത രക്തസമ്മർദം മാർട്ടിൻ ലൂതർ കിംഗ് കെ.സി. നിയോ...
ഹുസൈൻ സാഗർ തടാകം ഏതു നഗരത്തിലാണ്? 'ജനഗണമന' രചിക്കപ്പെട്ടിരിക്കുന്ന ഭാഷ? വീർ സർവർക്കർ വിമാനത്താവളം എവിടെയാണ് ? ചലനത്തെ കുറിച്ചുള്ള പഠനം? സുപ്രീം കോടതിയുടെ മുന്നിലുള്ള ശില്പം ഏത്? കേരളം കൗമുടി എന്ന വ്യാകരണ ഗ്രൻഥം രചിച്ചതാര്? 'സത്യം ശിവം സുന്ദരം' എന്നത് എന്തിന്റെ ആപ്തവാക്യമാണ്? 'മണികർണിക' ആരുടെ യതാർത്ഥ പേരാണ്? മൺസൂൺ കാലാവസ്ഥയിൽ രൂപം കൊള്ളുന്ന മണ്ണിനം? അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് എന്ത്? എപ്സം സാൾട് എന്നറിയപ്പെടുന്ന രാസവസ്തു? INC യുടെ ആദ്യ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം? ഭരത് അവാർഡ് നേടിയ ആദ്യ മലയാള നടൻ? ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യ മന്ത്രിയായത് ആര്? സാംഭാർ തടാകം ഏതു സംസ്ഥാനത്തിലാണ്? കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്? തിളനില ഏറ്റവും കൂടുതലുള്ള ലോഹം? ഓക്സിജൻ കണ്ടെത്തിയതാര്? ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നതാര്? ഏറ്റവും വലിയ നോവൽ ? ഉത്തരങ്ങൾ ഹൈദരാബാദ് ബംഗാളി പോർട്ട് ബ്ലയർ ഡയനാമിക്സ് മദർ ഇന്ത്യ കോവുണ്ണി നെടുങ്ങാടി ദൂരദർശൻ ഝാൻസി റാണിയുടെ...
കോളേജ് പ്രൊഫസർ ആയ ആദ്യ ഇന്ത്യക്കാരൻ? ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിക്കപ്പെട്ട സ്ഥലം? വേദന സംഹാരികൾ മസ്തിഷ്കത്തിന്റെ ഏത് ഭാഗത്താണ് പ്രവർത്തിക്കുന്നത്? മേധാ പട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി? സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം? ക്വിക്ക് ലൈO എന്നറിയപ്പെടുന്ന രാസവസ്‌തു? കൊങ്കണി ഭാഷ ഭവൻ എവിടെ സ്ഥിതി ചെയ്യുന്നു ? പഞ്ചായത്തീ രാജ് സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? അഗ്നി ശമനികളിൽ ഉപയോഗിക്കുന്ന വാതകം? ബുദ്ധ മതത്തിലെ സ്തൂപം എന്തിന്റെ പ്രതീകമാണ്? ഇന്ത്യ ഭരിച്ച അവസാന ഹിന്ദു രാജാവ് ? കേരളത്തിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം? സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്? ദേശീയ വനിതാ കമ്മീഷൻ രൂപീകൃതമായ വര്ഷം? ലോകത്തിൽ ഏറ്റവും വിപുലമായ പോസ്റ്റൽ സംവിധാനമുള്ള രാജ്യം? ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള സ്റ്റോക്ക് എക്സ്ചേഞ്ച്? ബിരുദധാരി അല്ലാത്ത ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി ആരാണ്? പ്രസവിക്കുന്ന പാമ്പ് ഏത്? ആനകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? ഇന്ത്യൻ സിനിമയുടെ പിതാവ്? ഉത്തരങ്ങൾ ദാദാഭായ് നവറോജി ലണ്ടൻ തലാമസിൽ പ്യുപ്പിൾ'സ് പൊളിറ്റിക്കൽ ഫ്രണ്ട് ...
ഉർവശി അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി? കോട്ട ഇല്ലാത്ത ഹാരപ്പൻ സംസ്കാര കേന്ദ്രം? മാമ്മല്ലപുരം ക്ഷേത്രം പണികഴിപ്പിച്ചതാര്? സിനഗോഗ് ഏതു മതവിഭാഗക്കാരുടെ ആരാധനാലയമാണ്? നഖത്തിലടങ്ങിയിരിക്കുന്ന മാംസ്യം ഏത്? ഇന്ത്യൻ ഭരണഘടനാ അംഗീകരിച്ച ഭാഷകൾ എത്ര ? തമിഴിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വര്ഷം ? ഇന്ത്യയുടെ 15 ആം പ്രധാനമന്ത്രി ആര്? ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര് ? 'ബിലാത്തി വിശേഷം' എന്ന സഞ്ചാര സാഹിത്യം രചിച്ചതാര്? ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? ബോക്സർ കലാപത്തിന് വേദിയായ രാജ്യം? ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ വര്ഷം ? ദക്ഷിണേന്ത്യയിലെ ആദ്യ സ്വതന്ത്ര മുസ്ലിം സാമ്രാജ്യം ഏത്? ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? മ്യാന്മാറിന്റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത്? ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ അധികാര പരിധിയുള്ള ഹൈക്കോടതി ? 'പുരാണകില പണികഴിപ്പിച്ചതാര്? ലോകത്ത് ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന രക്തഗ്രൂപ്? 'എന്റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മ കഥയാണ്? ഉത്തരങ്ങൾ മോനിഷ ഉണ്ണി ചാൻഹുദാരോ പല്ലവന്മാർ ജൂതന്മാരുടെ ...
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ? ആകാശവാണി ആരംഭിച്ച വർഷം? ഗാന്ധിജി ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി ? ഒന്നാം കേരളം മന്ത്രിസഭയിലെ ഏക വനിത? വെസ്റ്റ് ബംഗാളിന് വടക്കായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലോഹം? ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യ യൂറോപ്യൻ ശക്തി ഏത്? സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരം? പൂക്കളെ കുറിച്ചുള്ള പഠനം ? ' S ' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം? കേരളത്തിന്റെ കാശ്മീർ ? മുടിക്കും തൊലിക്കും നിറം നൽകുന്ന വസ്തു ? നളന്ദ സർവകലാശാല സ്ഥാപിച്ചതാര്? ഗാലവനൈസേഷൻ പ്രക്രിയയിൽ ഉപയോഗിക്കുന്ന ലോഹം? പഞ്ചായത്തി രാജിന്റെ പിതാവ്? ഇന്ത്യയിൽ ടെലിഗ്രാം സന്ദേശ സേവനം അവസാനിപ്പിച്ച ദിവസം? സുഷുമ്ന സ്ഥിതി ചെയ്യുന്നതെവിടെയാണ്? സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പിട്ട ആദ്യ നാട്ടുരാജ്യം? ഒ.എൻ. വി ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി? രക്തത്തിലെ പ്ലാസ്മയുടെ നിറം? ഉത്തരങ്ങൾ കണിക്കൊന്ന 1936 വർധ പദ്ധതി കെ.ആർ. ഗൗരിയമ്മ സിക്കിം പ്ലാറ്റിനം പോർച്ചുഗീസുകാർ ബാംഗ്ലൂർ ആന്തോളജി അറ്റ്ലാന്റിക് മൂന്നാർ...
മൗണ്ട് ഏറ്റ്ന അഗ്നി പർവതം ഏതു രാജ്യത്താണ്? 'A BRIEF HISTORY OF TIME' ആരുടെ കൃതിയാണ്? റവഭട്ട് ആണവ നിലയം ഏതു സംസ്ഥാനത്താണ്? ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യ സംബോധന ചെയ്തത് ആരാണ് ? 'കറുത്ത സ്വർണം ' എന്നറിയപ്പെടുന്നത് എന്ത് ? എഡ്‌മണ്ട് ഹിലരി ഏതു രാജ്യക്കാരനാണ് ? WI FI യുടെ പൂർണരൂപം? സൗത്തേൺ റയിൽവെയുടെ ആസ്ഥാനം? ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ്? ഇന്ത്യൻ പോസ്റ്റൽ ദിനം ? മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം ? ഇന്ത്യയെയും മ്യാന്മറിനെയും വേർതിരിക്കുന്ന പർവ്വതനിര ? പ്രവാസികാര്യ വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? 'ചന്ദന നഗരം ' എന്നറിയപ്പെടുന്നത് കേരളത്തിലെ ആദ്യ കയർ ഗ്രാമ൦ ? അലുമിനിയത്തിന്റെ അയിര് ? ലോക്പാൽ ബിൽ ആദ്യമായി പാർലമെൻറിൽ അവതരിപ്പിച്ചതെന്ന് ? പാതിരാമണൽ ദ്വീപ് ഏതുജില്ലയിലാണ് ? ഇന്ത്യയിലെ ആദ്യ ആർച്ച് ഡാം ? തിരുവിതാംകൂറിലെ ആദ്യ ദിവാൻ? ഉത്തര ങ്ങൾ ഇറ്റലി സ്റ്റീഫൻ ഹോക്കിങ്‌സ് രാജസ്ഥാൻ രബീന്ദ്രനാഥ് ടാഗോർ കുരുമുളക് ന്യൂസിലാൻഡ് വയർലെസ്സ് ഫിഡലിറ്റി ചെന്നൈ റെനെ ദെക്കാർത്തെ ഒക്ടോബര് 10...