Posts

Showing posts from March, 2018

PSC MODEL QUESTION -6

1.The rarest element on earth? 2.Human Rights day is celebrated on ? 3.The Indian state where largest number of people living below the poverty line ? 4.HTML stands for......? 5.The word 'Handicap"' is associated with which game? 6.Original name of Chattampi Swamikal? 7.Who established Bharathiya Vidya Bhavan? 8. Laser was invented by? 9.NCW means? 10.Red Ribbon Clubs are associated with......? Answers 1.Astatine 2.December -10 3.Bihar 4.Hyper Text Markup Language 5.Golf 6.Kunjan Pillai 7.K.M Munshi 8.Theodar Maimen 9.National Commission for women 10.AIDS awareness

PSC MODEL QUESTION - 5

1.Father of Local Self Government in India ? 2."Wooden Anniversary" means ? 3.Who invented the high level programming language 'C'? 4.'One Life' is written by? 5.State in India  having the longest coast line? 6.Arterial blood pressure is measured by......? 7.Which type of mirror is used as 'rear view mirror in vehicles' ? 8.The 'Navaratnas' lived during the period of ? 9.In India money bills can be introduced in ............Sabha? 10.Indian Military operation in 1999 Kargil War was named as........? Answers 1.Lord Rippon 2. 5 th Anniversary 3.Dennis Ritchie 4.Dr. Christian Bernard 5.Gujarat 6.Sphygmomanometer 7.convex 8.Gupta period 9.Loksabha 10.Operation Vijay

Career in the Indian Army

ഇന്ത്യൻ കരസേനയിൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്ന പരീക്ഷകൾ പരിചയപ്പെടാം. 1.കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ എല്ലാവർഷവും രണ്ടു തവണ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. ഏതെങ്കിലും വിഷയത്തിൽ നേടിയ അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത. എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവരെ സർവീസ്‌ സെലക്ഷൻ ബോർഡ്‌ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഇൻെറർവ്യൂവിന് വിളിക്കും. ഉദ്യോഗാർത്ഥികൾക്ക് പെർമെനൻെറ കമ്മീഷനോ ഷോർട്ട് സർവീസ് കമ്മീഷനോ തിരഞ്ഞെടുക്കാം. പെർമനൻെറ കമ്മീഷൻ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂണിലും ഷോർട്ട് സർവീസ് കമ്മീഷൻ തിരഞ്ഞെടുത്തവർക്ക് വിവിധ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമികളിലുമാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കമ്മീഷൻഡ് പോസ്റ്റായ ലെഫ്റ്റനന്റ് റാങ്കിലാണ് ആദ്യ നിയമനം. 2.നാഷണൽ ഡിഫൻസ് അക്കാദമി (NDA) കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ പോലെ വർഷത്തിൽ രണ്ടു തവണ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിക്കും. +2 വിജയമാണ് അടിസ്ഥാന യോഗ്യത.(നേവി, എയർ ഫോഴ്സ് എന്നീ സേനകളിൽ ഓഫീസറാകാൻ സയൻസ് സ്ട്രീം ആവശ്യമാണ്). എഴുത്ത് പരീ