LDC 2020 -1
- ദേശീയ ഗാനങ്ങളെ കുറിച്ചുള്ള പഠനം ?
ആന്തമറ്റോളജി
- ഗ്രീൻലാൻഡിന്റെ പ്രാദേശിക പേരെന്ത് ?
- 'ഗോവിന്ദ് സാഗർ' ജലസംഭരണി ഏത് നദിയിലാണ് ?
സത്ലജ്
- പേപ്പട്ടി വിഷബാധക്കുള്ള വാക്സിൻ കണ്ടുപിടിച്ചതാര് ?
- രണ്ടു തവണ ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രി ആയ വ്യക്തി ?
ഗുൽസാരിലാൽ നന്ദ
- കേരളത്തിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?
ആനി മസ്ക്രീൻ
- നമ്മുടെ സംസ്ഥാന ചിഹ്നത്തിൽ മുദ്രണം ചെയ്യപ്പെട്ടിട്ടുള്ള വാക്കുകൾ?
തമസോ മാ ജ്യോതിർഗമയ
- പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡം ?
അന്റാർട്ടിക്ക
- പ്രകാശവർഷം എന്തിനെ സൂചിപ്പിക്കുന്ന പദമാണ് ?
ദൂരം
- ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ?
ലഡാക്ക്
Comments
Post a Comment