PSC MODEL QUESTION - 50
- ഗാന്ധിജിയെ ആദ്യം രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര് ?
- നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ്?
- 'BEYOND TEN THOUSAND' ആരുടെ കൃതിയാണ്?
- ലണ്ടൻ നഗരം ഏതു നദീ തീരത്താണ്?
- മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര?
- 'പ്രകൃതിയുടെ ഔഷധ ശാല' എന്നറിയപ്പെടുന്നതെന്ത്?
- ഒരു മലയാളിയുടെ പേരിലറിയപ്പെടുന്ന കേരളത്തിലെ ആദ്യ സർവകലാശാല ?
- ഇന്ത്യയിലെ ആദ്യ ശബ്ദചലച്ചിത്രം?
- ഓസ്കർ നോമിനേഷൻ നേടിയ ആദ്യ മലയാള ചിത്രം?
- കുക്ക കലാപം നടന്ന സ്ഥലം?
ഉത്തരങ്ങൾ
- സുഭാഷ് ചന്ദ്രബോസ്
- കൃഷ്ണ നദിയിലാണ്
- അലൻ ബോർഡർ
- തേംസ് നദിയുടെ
- 24 എണ്ണം
- വേപ്പ്
- ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
- ആലം ആര
- ഗുരു
- പഞ്ചാബ്
Comments
Post a Comment