LDC MODEL QUESTION -18



  1. വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ?
  2. തിരുകൊച്ചിയിലെ അവസാന മുഖ്യമന്ത്രി?
  3. കൃത്രിമപ്പട്ട് എന്ന് അറിയപ്പെടുന്നത്?
  4. സതി നിരോധിച്ച ഗവർണർ ജനറൽ ?
  5. ചിരിപ്പിക്കുന്ന വാതകം ?
  6. ഉപ്പ് സത്യാഗ്രഹ കാലത്തെ കോൺഗ്രസ് അധ്യക്ഷൻ?
  7. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടതാണ്?
  8. ദേശീയ പക്ഷി നിരീക്ഷണ ദിനം?
  9. ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏതുതരംഗ രൂപത്തിലാണ്?
  10. സ്വർണം,വെള്ളി എന്നിവയുടെ സങ്കരം ഏത്?
ഉത്തരങ്ങൾ 
  1. ഗ്രെലിൻ 
  2. പനമ്പള്ളി ഗോവിന്ദ മേനോൻ 
  3. റയോൺ 
  4. വില്യം ബെന്റിക് 
  5. നൈട്രസ് ഓക്സൈഡ്
  6. ജവഹർ ലാൽ നെഹ്‌റു 
  7. പശ്ചിമഘട്ട സംരക്ഷണം 
  8. നവംബർ 12 
  9. അനുപ്രസ്ഥതരംഗം 
  10.  ഇലക്ട്രം 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ