PSC MODEL QUESTION - 7
PSC MODEL QUESTION - 7
- മഹാഭാരതത്തിൽ 'ഗാന്ധാരം' എന്നറിയപ്പെട്ട സ്ഥലം ?
 - നബാർഡ് സ്ഥാപിതമായ വര്ഷം ?
 - നവോത്ഥാനത്തിൻറെ പിതാവ് ?
 - കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വര്ഷം ?
 - സരൻ ദ്വീപ് എന്നറിയപ്പെട്ടിരുന്ന രാജ്യം ?
 - ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽ സമ്മാനം നേടിയ ആദ്യ വ്യക്തി ?
 - 'കോരകം' എന്ന വാക്കിൻറെ അർഥം?
 - മാനസ് വന്യ ജീവി സങ്കേതം ഏതു സംസ്ഥാനത്താണ് ?
 - പയോറിയ രോഗം ശരീരത്തിലെ ഭാഗത്തെ ബാധിക്കുന്നു ?
 - ശുദ്ധി പ്രസ്ഥാനം ആരംഭിച്ചതാര് ?
 - ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ ശാഖ ?
 - 'An Indian Pilgrim' ആരുടെ കൃതി ?
 - യൂണിസെഫിന്റെ ആസ്ഥാനം ?
 - UGC നിലവിൽ വന്ന വര്ഷം ?
 - 'കനാലുകളുടെ നാട് ' എന്നറിയപ്പെടുന്ന രാജ്യം ?
 - ടിപ്പുവിൻറെ തലസ്ഥാനം ?
 - 'കൃഷ്ണപട്ടണം' തുറമുഖം ഏതു സംസ്ഥാനത്താണ് ?
 - നക്ഷത്രങ്ങൾക്കിടയിലുള്ള ദൂരമളക്കുന്ന യൂണിറ്റ് ?
 - കേരള നിയമസഭയിൽ നിന്ന് രാജി വച്ച ആദ്യ മന്ത്രി ?
 - ദ്രവണാങ്കം ഏറ്റവും കുറവുള്ള മൂലകമേത്?
 
ഉത്തരങ്ങൾ 
- കാണ്ഡഹാർ
 - 1982
 - പെട്രാർക്
 - 1973
 - ശ്രീലങ്ക
 - ജോൺ ബാർഡിൻ
 - മൊട്ട്
 - ആസ്സാം
 - മോണ
 - സ്വാമി ദയാനന്ദ സരസ്വതി
 - സെലെനോഗ്രഫി
 - സുഭാഷ് ബോസ്
 - ന്യൂയോർക്ക്
 - 1953
 - പാകിസ്ഥാൻ
 - ശ്രീരംഗപട്ടണം
 - ആന്ധ്ര പ്രദേശ്
 - പ്രകാശവർഷം
 - പി . ടി ചാക്കോ
 - ഹീലിയം
 
Comments
Post a Comment