PSC MODEL QUESTION - 8
PSC MODEL QUESTION - 8
- അന്തർദേശീയ നീതിന്യായ കോടതിയുടെ ആസ്ഥാനം?
- ആറ്റം എന്ന പദത്തിനർത്ഥം ?
- മൗറീഷ്യസിൻ്റെ തലസ്ഥാനം ?
- തവാങ് വിഹാരം സംസ്ഥാനത്താണ് ?
- ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ കോടതി ?
- ഏറ്റവും കൂടുതൽ കാലം കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന വ്യക്തി ?
- തുരുമ്പിന്റെ രാസനാമം ?
- കേന്ദ്ര ഗവെര്മെന്റിന്റെ നിയമോപദേശകൻ ?
- 'മനസാണ് ദൈവം' എന്ന് പ്രഖ്യാപിച്ചതാര് ?
- 'THROUGH THE CORRIDORS OF POWER' ആരുടെ കൃതിയാണ് ?
- മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം?
- കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?
- ലോക പരിസ്ഥിതി ദിനം ദിനം ?
- ആൾകൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരനത്തിന്റെ രചയിതാവ്?
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
- മീനമാതാ രോഗത്തിന് കാരണം ?
- ഇന്ത്യയിലെ ആദ്യ ബാങ്ക് ?
- വളർച്ച ഹോർമോൺ എന്നറിയപ്പെടുന്നത് ?
- അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ?
- ഏറ്റവും ഉയർന്ന താപനിലയുള്ള അന്തരീക്ഷ പാളി ?
ഉത്തരങ്ങൾ
- ഹേഗ്
- വിഭജിക്കാൻ കഴിയാത്തത്
- പോർട്ട് ലൂയിസ്
- അരുണാചൽ പ്രദേശ്
- മാൽഡ
- എ .കെ ആന്റണി
- ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
- അറ്റോർണി ജനറൽ
- ബ്രഹ്മാനന്ദ ശിവയോഗി
- പി .സി അലക്സാണ്ടർ
- സോഡിയം
- പീച്ചി
- ജൂൺ 5
- എം .ടി വാസുദേവൻ നായർ
- ഗോഡ് വിൻ അസ്റ്റിൻ / മൗണ്ട് കെ 2
- മെർക്കുറി
- ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
- സൊമാറ്റോ ട്രോപ്പിൻ
- കശ്മീർ
- തെർമോസ്ഫിയർ
Comments
Post a Comment