PSC MODEL QUESTION - 13
- മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവി ?
- ഗാന്ധിജി സന്ദർശിച്ച തിരുവിതാംകൂർ ഭരണാധികാരി?
- കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
- ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
- ടോട്ടൽ തീയേറ്റർ എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കേരളീയ കല?
- ഭരണഘടനാ നിർമാണ സമതി അവസാനമായി സമ്മേളിച്ചത് എന്ന്?
- ഭാരതരത്ന പുരസ്‌കാരത്തിന് അർഹയായ ആദ്യ സംഗീതജ്ഞ ?
- നാഗാലാൻഡ് ഇന്ത്യൻ സംസ്ഥാനമായ വര്ഷം?
- വയലാർ അവാർഡ് ലഭിച്ച ആദ്യ കൃതി?
- ഭാരത രത്ന ലഭിച്ച ആദ്യ ശാസ്ത്രജ്ഞൻ ?
- കേരളാ സോയിൽ മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു ?
- പഥേർ പാഞ്ചാലി ആരുടെ രചനയാണ്?
- നെഹ്‌റു ട്രോഫി വള്ളം കളി ഏതു കായലിൽ ആണ്?
- പ്രത്യമില്ലാത്ത വിഭക്തി ഏത്?
- ' എ മാത്തമാറ്റീഷൻസ് അപ്പോളജി' ആരുടെ കൃതിയാണ്?
- ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം?
- പി. സച്ചിദാന്ദന്റെ തൂലികാനാമം എന്ത്?
- ഇന്ത്യയിലെ പർവത സംസ്ഥാനം?
- ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം പദ്ധതി നിലവിൽ വന്ന സംസ്ഥാനം ?
- ലോക്സഭാ നിലവിൽ വന്നതെന്നാണ്?
ഉത്തരങ്ങൾ
- പ്ലാസ്മോഡിയം ഇനത്തിലുള്ള പ്രോട്ടോസോവകൾ
- റാണി സേതു ലക്ഷ്മി ഭായ്
- ആനമുടി
- ചിൽക്ക തടാകം (ഒറീസ്സ)
- കഥകളി
- 1950 ജനുവരി 24
- എം. എസ്. സുബ്ബലക്ഷ്മി
- 1963
- അഗ്നിസാക്ഷി
- സി.വി. രാമൻ
- പാറാട്ടുകോണം
- ബിഭൂതി ഭൂഷൺ
- പുന്നമടക്കായലിൽ
- നിർദേശിക
- ജി.എച്ച് . ഹാർഡി
- ഇന്ത്യ
- ആനന്ദ്
- ഹിമാചൽ പ്രദേശ്
- കേരളം
- 1952 ൽ
Comments
Post a Comment