LDC 2020 - 2


  • ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ?

                                                  1888

  • കേരളാ ആരോഗ്യ സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?

                          മുളംകുന്നത്തുകാവ് (തൃശൂർ ജില്ല )

  • ചെന്തുരുണി വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു ?

                         പത്തനാപുരം (കൊല്ലം  ജില്ല )

  • കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?

                         ലാക്രിമൽ ഗ്രന്ഥി

  • വേരുകളിലൂടെ ശ്വസിക്കുന്ന സസ്യം ?

                         കണ്ടൽ

  • നബാർഡിൻറെ  ആദ്യ ചെയർമാൻ ?

                        എം . രാമകൃഷ്ണ്ണയ്യ

  • ചന്ദ്രനെക്കുറിച്ചുള്ള പഠനം ?

                     സെലനോളജി

  • എവറസ്റ്റ് കീഴടക്കിയ പ്രായം കുറഞ്ഞ വ്യക്തി ?

                    ജോർദാൻ റോമെറോ  (13 വയസ്സിൽ )

  • നഗ്നപാദനായ ചിത്രകാരൻ ?

                  എം .എഫ് . ഹുസൈൻ

  • V D U വിന്റെ പൂർണ്ണരൂപം ?

                 വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ