LDC MODEL QUESTION -1
മാതൃക ചോദ്യം - ഒന്ന്
- പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ ?
- ശീതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?
- അലിഗഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?
- കേരളത്തിലെ ഏറ്റവും പഴക്കമേറിയ കലാരൂപം ?
- വെള്ളത്തിലെ പൂരം ?
- പക്ഷിപ്പനിക്ക് കാരണമായ വൈറസ് ഏതാണ് ?
- ദേശീയ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം?
- കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹാംശം ?
- മുന്തിരി, പുളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
- മദർ തെരേസയുടെ ജന്മസ്ഥലം ?
- ജലത്തിൽ ലയിക്കാത്ത ധാന്യകം ഏത്?
- കേരളം നിയമസഭയിൽ കാലാവധി തികച്ച ആദ്യ സ്പീക്കർ ?
- പഴശ്ശി ഡാം എവിടെ സ്ഥിതി ചെയ്യുന്നു?
- 'യവ ദീപ്' എന്നറിയപ്പെട്ട പ്രദേശം ?
- കേരളത്തിലെ ആദ്യ കല്പിത സർവകലാശാല ?
- 'മൊസാർട്ട് ഓഫ് മദ്രാസ്' എന്നറിയപ്പെടുന്നതാര്?
- 'ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ' ശില്പി ?
- തിരുവാതിര ഞാറ്റുവേല ഏതു മാസത്തിലാണ് ?
- സെലനോളജി എന്തിനെ പറ്റിയുള്ള പഠനമാണ്?
- മെവാർ രാഷ്ട്രസ്ഥാപകൻ ആര് ?
- അഭിലാഷ് ടോമി
- ബർണാഡ് ബറൂച്ച്
- സർ സെയ്ത് അഹമ്മദ് ഖാൻ
- കൂടിയാട്ടം
- ആറൻമുള വള്ളം കളി
- ഏവിയൻ ഇൻഫ്ലുൻസ വൈറസ്
- 1954
- അലൂമിനിയം
- ടാർടാറിക് ആസിഡ്
- യുഗോസ്ലാവിയ
- അന്നജം
- എം . വിജയകുമാർ
- കണ്ണൂർ
- ജാവ
- കേരളം കലാമണ്ഡലം
- എ. ആർ. റഹ്‌മാൻ
- ജോർജ് വിറ്റെറ്റ്
- മിഥുനം
- ചന്ദ്രനെ കുറിച്ചുള്ള
- ഹമീർ
Comments
Post a Comment