INDIAN OPINION} YOUNG INDIA } -------------------- MAHATHMA GANDHI HARIJAN } NEW INDIA ----- ANNIE BASANT VOICE OF INDIA ----- DADABHAI NAVROJI KESARI ---- BALA GANGADHAR THILAK NATIONAL HERALD ---- JAWAHAR LAL NEHRU
ഗാന്ധിജിയെ ആദ്യം രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര് ? നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ്? 'BEYOND TEN THOUSAND' ആരുടെ കൃതിയാണ്? ലണ്ടൻ നഗരം ഏതു നദീ തീരത്താണ്? മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര? 'പ്രകൃതിയുടെ ഔഷധ ശാല' എന്നറിയപ്പെടുന്നതെന്ത്? ഒരു മലയാളിയുടെ പേരിലറിയപ്പെടുന്ന കേരളത്തിലെ ആദ്യ സർവകലാശാല ? ഇന്ത്യയിലെ ആദ്യ ശബ്ദചലച്ചിത്രം? ഓസ്കർ നോമിനേഷൻ നേടിയ ആദ്യ മലയാള ചിത്രം? കുക്ക കലാപം നടന്ന സ്ഥലം? ഉത്തരങ്ങൾ സുഭാഷ് ചന്ദ്രബോസ് കൃഷ്ണ നദിയിലാണ് അലൻ ബോർഡർ തേംസ് നദിയുടെ 24 എണ്ണം വേപ്പ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ആലം ആര ഗുരു പഞ്ചാബ്
നദികളുടെ അപരനാമങ്ങൾ ദേശീയ നദി ? ചുവന്ന നദി ? സിക്കിമിൻറെ ജീവരേഖ ? ഗോവയുടെ ജീവരേഖ ? ആസ്സാമിന്റെ ദുഃഖം ? ഉത്തരങ്ങൾ ഗംഗ ബ്രഹ്മപുത്ര ടീസ്റ്റ മണ്ഡോവി ബ്രഹ്മപുത്ര
ഔരംഗബാദ് പട്ടണത്തിന്റെ സ്ഥാപകൻ ? ലോകത്ത് ഏറ്റവും കുറവ് ജനസംഖ്യ ഉള്ള രാജ്യം ? ഇന്ത്യയിലെ ആദ്യ ഉൾനാടൻ ചെറു തുറമുഖം ? ചൂർണി എന്നറിയപ്പെട്ടിരുന്ന നദി ? മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യം നേടിയതാര് ? തായ്ലൻഡിന്റെ പഴയ പേര് ? ഏറ്റവും ശക്തനായ മറാത്താ രാജാവ് ? റോമാ നഗരമേ ഏതു നദീ തീരാത്ത സ്ഥിതി ചെയ്യുന്നു ? ലോകത്തിലെ ഏറ്റവും വലിയ പവിഴ പുറ്റ് നിര? നീലകണ്ഠ സന്ദേശത്തിലെ സന്ദേശവാഹകൻ ആരാണ് ? വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് ആര്? മാനസി എന്ന നോവൽ രചിച്ചതാര് ? ഭീകര പ്രവർത്തനം തടയാൻ ഇന്ത്യ രൂപീകരിച്ച ഏജൻസി? സരിസ്ക വന്യജീവി സങ്കേതം എവിടെ സ്ഥിതിചെയ്യുന്നു? പൈറേക്ലിയ എന്നറിയപ്പെടുന്ന രോഗാവസ്ഥ? ആലുവയിൽ ഓട് ഫാക്ടറി സ്ഥാപിച്ച മഹാകവി ? ഏറ്റവും കൂടുതൽ രാജ്യാന്തരവിമാനത്താവളങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ? ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? അഞ്ചാംവേദം എന്നറിയപ്പെടുന്ന കാവ്യം ? ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രകൻ ആര്? ഉത്തരങ്ങൾ മാലിക് ആംബർ വത്തിക്കാൻ നാട്ടകം (കോട്ടയം) പെരിയാർ ഉത്തമം കുമാർ സയാം (1939 വരെ ) ശിവജി ടൈബർ ബാരിയർ റീഫ് മയിൽ ഹിപ്പോക്രറ്റസ് മാധവികുട്ടി
Comments
Post a Comment