LDC MODEL QUESTION - 2



  1. മൗണ്ട് ഏറ്റ്ന അഗ്നി പർവതം ഏതു രാജ്യത്താണ്?
  2. 'A BRIEF HISTORY OF TIME' ആരുടെ കൃതിയാണ്?
  3. റവഭട്ട് ആണവ നിലയം ഏതു സംസ്ഥാനത്താണ്?
  4. ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യ സംബോധന ചെയ്തത് ആരാണ് ?
  5. 'കറുത്ത സ്വർണം ' എന്നറിയപ്പെടുന്നത് എന്ത് ?
  6. എഡ്‌മണ്ട് ഹിലരി ഏതു രാജ്യക്കാരനാണ് ?
  7. WI FI യുടെ പൂർണരൂപം?
  8. സൗത്തേൺ റയിൽവെയുടെ ആസ്ഥാനം?
  9. ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ്?
  10. ഇന്ത്യൻ പോസ്റ്റൽ ദിനം ?
  11. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം ?
  12. ഇന്ത്യയെയും മ്യാന്മറിനെയും വേർതിരിക്കുന്ന  പർവ്വതനിര ?
  13. പ്രവാസികാര്യ വകുപ്പ്  ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
  14. 'ചന്ദന നഗരം ' എന്നറിയപ്പെടുന്നത് 
  15. കേരളത്തിലെ ആദ്യ കയർ ഗ്രാമ൦ ?
  16. അലുമിനിയത്തിന്റെ അയിര് ?
  17. ലോക്പാൽ ബിൽ ആദ്യമായി പാർലമെൻറിൽ അവതരിപ്പിച്ചതെന്ന് ?
  18. പാതിരാമണൽ ദ്വീപ് ഏതുജില്ലയിലാണ് ?
  19. ഇന്ത്യയിലെ ആദ്യ ആർച്ച് ഡാം ?
  20. തിരുവിതാംകൂറിലെ ആദ്യ ദിവാൻ?
ഉത്തരങ്ങൾ 
  1. ഇറ്റലി 
  2. സ്റ്റീഫൻ ഹോക്കിങ്‌സ് 
  3. രാജസ്ഥാൻ 
  4. രബീന്ദ്രനാഥ് ടാഗോർ 
  5. കുരുമുളക് 
  6. ന്യൂസിലാൻഡ് 
  7. വയർലെസ്സ് ഫിഡലിറ്റി 
  8. ചെന്നൈ 
  9. റെനെ ദെക്കാർത്തെ 
  10. ഒക്ടോബര് 10 
  11. പാട്ടബാക്കി 
  12. പട്കായ് പർവ്വതനിര 
  13. കേരളം 
  14. മൈസൂർ 
  15. വയലാർ 
  16. ബോക്സ്സൈറ്റ് 
  17.  1968 
  18. ആലപ്പുഴ 
  19. ഇടുക്കി ഡാം 
  20. രാജാ കേശവദാസ് 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ