LDC MODEL QUESTION - 3



  1. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
  2. ആകാശവാണി ആരംഭിച്ച വർഷം?
  3. ഗാന്ധിജി ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി ?
  4. ഒന്നാം കേരളം മന്ത്രിസഭയിലെ ഏക വനിത?
  5. വെസ്റ്റ് ബംഗാളിന് വടക്കായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
  6. വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലോഹം?
  7. ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യ യൂറോപ്യൻ ശക്തി ഏത്?
  8. സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരം?
  9. പൂക്കളെ കുറിച്ചുള്ള പഠനം ?
  10. 'S' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
  11. കേരളത്തിന്റെ കാശ്മീർ ?
  12. മുടിക്കും തൊലിക്കും നിറം നൽകുന്ന വസ്തു ?
  13. നളന്ദ സർവകലാശാല സ്ഥാപിച്ചതാര്?
  14. ഗാലവനൈസേഷൻ പ്രക്രിയയിൽ ഉപയോഗിക്കുന്ന ലോഹം?
  15.  പഞ്ചായത്തി  രാജിന്റെ  പിതാവ്?
  16. ഇന്ത്യയിൽ ടെലിഗ്രാം സന്ദേശ സേവനം അവസാനിപ്പിച്ച ദിവസം?
  17. സുഷുമ്ന സ്ഥിതി ചെയ്യുന്നതെവിടെയാണ്?
  18. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പിട്ട ആദ്യ നാട്ടുരാജ്യം?
  19. ഒ.എൻ. വി ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?
  20. രക്തത്തിലെ പ്ലാസ്മയുടെ നിറം?
ഉത്തരങ്ങൾ 

  1. കണിക്കൊന്ന 
  2. 1936 
  3. വർധ പദ്ധതി
  4. കെ.ആർ. ഗൗരിയമ്മ 
  5. സിക്കിം 
  6. പ്ലാറ്റിനം 
  7. പോർച്ചുഗീസുകാർ 
  8. ബാംഗ്ലൂർ 
  9. ആന്തോളജി 
  10. അറ്റ്ലാന്റിക് 
  11. മൂന്നാർ 
  12. മെലാനിൻ 
  13. കുമാര ഗുപ്തൻ 
  14. സിങ്ക് 
  15. ബൽവന്ത് റായ് മേത്ത 
  16. 2013 ജൂലൈ 14 
  17. നട്ടെല്ലിനുള്ളിൽ 
  18. ഹൈദരാബാദ് 
  19. ഉപ്പ് 
  20. ഇളം മഞ്ഞ നിറം 

Comments

  1. 9ന്റെ ഉത്തരം ശരിയാണോ?

    ReplyDelete

Post a Comment

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ