LDC MODEL QUESTION - 3
- കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
 - ആകാശവാണി ആരംഭിച്ച വർഷം?
 - ഗാന്ധിജി ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി ?
 - ഒന്നാം കേരളം മന്ത്രിസഭയിലെ ഏക വനിത?
 - വെസ്റ്റ് ബംഗാളിന് വടക്കായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
 - വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലോഹം?
 - ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യ യൂറോപ്യൻ ശക്തി ഏത്?
 - സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരം?
 - പൂക്കളെ കുറിച്ചുള്ള പഠനം ?
 - 'S' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
 - കേരളത്തിന്റെ കാശ്മീർ ?
 - മുടിക്കും തൊലിക്കും നിറം നൽകുന്ന വസ്തു ?
 - നളന്ദ സർവകലാശാല സ്ഥാപിച്ചതാര്?
 - ഗാലവനൈസേഷൻ പ്രക്രിയയിൽ ഉപയോഗിക്കുന്ന ലോഹം?
 - പഞ്ചായത്തി രാജിന്റെ പിതാവ്?
 - ഇന്ത്യയിൽ ടെലിഗ്രാം സന്ദേശ സേവനം അവസാനിപ്പിച്ച ദിവസം?
 - സുഷുമ്ന സ്ഥിതി ചെയ്യുന്നതെവിടെയാണ്?
 - സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പിട്ട ആദ്യ നാട്ടുരാജ്യം?
 - ഒ.എൻ. വി ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?
 - രക്തത്തിലെ പ്ലാസ്മയുടെ നിറം?
 
ഉത്തരങ്ങൾ 
- കണിക്കൊന്ന
 - 1936
 - വർധ പദ്ധതി
 - കെ.ആർ. ഗൗരിയമ്മ
 - സിക്കിം
 - പ്ലാറ്റിനം
 - പോർച്ചുഗീസുകാർ
 - ബാംഗ്ലൂർ
 - ആന്തോളജി
 - അറ്റ്ലാന്റിക്
 - മൂന്നാർ
 - മെലാനിൻ
 - കുമാര ഗുപ്തൻ
 - സിങ്ക്
 - ബൽവന്ത് റായ് മേത്ത
 - 2013 ജൂലൈ 14
 - നട്ടെല്ലിനുള്ളിൽ
 - ഹൈദരാബാദ്
 - ഉപ്പ്
 - ഇളം മഞ്ഞ നിറം
 
9ന്റെ ഉത്തരം ശരിയാണോ?
ReplyDelete