LDC MODEL QUESTION -4
- ഉർവശി അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി?
- കോട്ട ഇല്ലാത്ത ഹാരപ്പൻ സംസ്കാര കേന്ദ്രം?
- മാമ്മല്ലപുരം ക്ഷേത്രം പണികഴിപ്പിച്ചതാര്?
- സിനഗോഗ് ഏതു മതവിഭാഗക്കാരുടെ ആരാധനാലയമാണ്?
- നഖത്തിലടങ്ങിയിരിക്കുന്ന മാംസ്യം ഏത്?
- ഇന്ത്യൻ ഭരണഘടനാ അംഗീകരിച്ച ഭാഷകൾ എത്ര ?
- തമിഴിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വര്ഷം ?
- ഇന്ത്യയുടെ 15 ആം പ്രധാനമന്ത്രി ആര്?
- ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര് ?
- 'ബിലാത്തി വിശേഷം' എന്ന സഞ്ചാര സാഹിത്യം രചിച്ചതാര്?
- ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്?
- ബോക്സർ കലാപത്തിന് വേദിയായ രാജ്യം?
- ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ വര്ഷം ?
- ദക്ഷിണേന്ത്യയിലെ ആദ്യ സ്വതന്ത്ര മുസ്ലിം സാമ്രാജ്യം ഏത്?
- ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
- മ്യാന്മാറിന്റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത്?
- ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ അധികാര പരിധിയുള്ള ഹൈക്കോടതി ?
- 'പുരാണകില പണികഴിപ്പിച്ചതാര്?
- ലോകത്ത് ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന രക്തഗ്രൂപ്?
- 'എന്റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മ കഥയാണ്?
ഉത്തരങ്ങൾ
- മോനിഷ ഉണ്ണി
- ചാൻഹുദാരോ
- പല്ലവന്മാർ
- ജൂതന്മാരുടെ
- കെരാറ്റിൻ
- 22 എണ്ണം
- 2004
- നരേന്ദ്ര മോഡി
- എ.ടി അരിയരത്നെ
- കെ.പി. കേശവ മേനോൻ
- 1942
- ചൈന
- 1920
- ബാഹ്മിനി സാമ്രാജ്യം
- പി.വി. നരസിംഹറാവു
- ഐരാവതി
- ഗുവാഹത്തി ഹൈക്കോടതി
- ഷേർഷാ
- ഒ പോസിറ്റീവ്
- എസ്.കെ. പൊറ്റക്കാട്
Comments
Post a Comment