LDC MODEL QUESTION - 6
- ഹുസൈൻ സാഗർ തടാകം ഏതു നഗരത്തിലാണ്?
 - 'ജനഗണമന' രചിക്കപ്പെട്ടിരിക്കുന്ന ഭാഷ?
 - വീർ സർവർക്കർ വിമാനത്താവളം എവിടെയാണ് ?
 - ചലനത്തെ കുറിച്ചുള്ള പഠനം?
 - സുപ്രീം കോടതിയുടെ മുന്നിലുള്ള ശില്പം ഏത്?
 - കേരളം കൗമുടി എന്ന വ്യാകരണ ഗ്രൻഥം രചിച്ചതാര്?
 - 'സത്യം ശിവം സുന്ദരം' എന്നത് എന്തിന്റെ ആപ്തവാക്യമാണ്?
 - 'മണികർണിക' ആരുടെ യതാർത്ഥ പേരാണ്?
 - മൺസൂൺ കാലാവസ്ഥയിൽ രൂപം കൊള്ളുന്ന മണ്ണിനം?
 - അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് എന്ത്?
 - എപ്സം സാൾട് എന്നറിയപ്പെടുന്ന രാസവസ്തു?
 - INC യുടെ ആദ്യ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം?
 - ഭരത് അവാർഡ് നേടിയ ആദ്യ മലയാള നടൻ?
 - ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യ മന്ത്രിയായത് ആര്?
 - സാംഭാർ തടാകം ഏതു സംസ്ഥാനത്തിലാണ്?
 - കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്?
 - തിളനില ഏറ്റവും കൂടുതലുള്ള ലോഹം?
 - ഓക്സിജൻ കണ്ടെത്തിയതാര്?
 - ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നതാര്?
 - ഏറ്റവും വലിയ നോവൽ ?
 
ഉത്തരങ്ങൾ 
- ഹൈദരാബാദ്
 - ബംഗാളി
 - പോർട്ട് ബ്ലയർ
 - ഡയനാമിക്സ്
 - മദർ ഇന്ത്യ
 - കോവുണ്ണി നെടുങ്ങാടി
 - ദൂരദർശൻ
 - ഝാൻസി റാണിയുടെ
 - ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)
 - പ്ലീഹ
 - മഗ്നീഷ്യം സൾഫേറ്റ് (MGSO4)
 - 72
 - പി.ജെ. ആന്റണി
 - വി.എസ്. അച്യുതാനന്ദൻ
 - രാജസ്ഥാൻ
 - രണ്ടാം വട്ടമേശ സമ്മേളനം
 - ടങ്സ്റ്റൻ
 - ജോസഫ് പ്രിസ്റ്റലി
 - ജവാഹർ ലാൽ നെഹ്‌റു
 - അവകാശികൾ (വിലാസിനി - എം. കെ. മേനോൻ )
 
Comments
Post a Comment