LDC MODEL QUESTION -5
- കോളേജ് പ്രൊഫസർ ആയ ആദ്യ ഇന്ത്യക്കാരൻ?
 - ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിക്കപ്പെട്ട സ്ഥലം?
 - വേദന സംഹാരികൾ മസ്തിഷ്കത്തിന്റെ ഏത് ഭാഗത്താണ് പ്രവർത്തിക്കുന്നത്?
 - മേധാ പട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?
 - സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
 - ക്വിക്ക് ലൈO എന്നറിയപ്പെടുന്ന രാസവസ്‌തു?
 - കൊങ്കണി ഭാഷ ഭവൻ എവിടെ സ്ഥിതി ചെയ്യുന്നു ?
 - പഞ്ചായത്തീ രാജ് സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
 - അഗ്നി ശമനികളിൽ ഉപയോഗിക്കുന്ന വാതകം?
 - ബുദ്ധ മതത്തിലെ സ്തൂപം എന്തിന്റെ പ്രതീകമാണ്?
 - ഇന്ത്യ ഭരിച്ച അവസാന ഹിന്ദു രാജാവ് ?
 - കേരളത്തിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം?
 - സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?
 - ദേശീയ വനിതാ കമ്മീഷൻ രൂപീകൃതമായ വര്ഷം?
 - ലോകത്തിൽ ഏറ്റവും വിപുലമായ പോസ്റ്റൽ സംവിധാനമുള്ള രാജ്യം?
 - ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള സ്റ്റോക്ക് എക്സ്ചേഞ്ച്?
 - ബിരുദധാരി അല്ലാത്ത ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി ആരാണ്?
 - പ്രസവിക്കുന്ന പാമ്പ് ഏത്?
 - ആനകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
 - ഇന്ത്യൻ സിനിമയുടെ പിതാവ്?
 
ഉത്തരങ്ങൾ
- ദാദാഭായ് നവറോജി
 - ലണ്ടൻ
 - തലാമസിൽ
 - പ്യുപ്പിൾ'സ് പൊളിറ്റിക്കൽ ഫ്രണ്ട്
 - ബീഹാർ
 - കാൽസ്യം ഓക്‌സൈഡ്
 - കൊച്ചി
 - രാജസ്ഥാൻ
 - കാർബൺ ഡൈ ഓക്‌സൈഡ്
 - മരണം
 - പൃഥ്വിരാജ് ചൗഹാൻ
 - പൊന്നാനി
 - റോബർട്ട് ഓവൻ
 - 1992
 - ഇന്ത്യ
 - ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
 - നീലം സഞ്ജീവ റെഡ്‌ഡി
 - അണലി
 - കർണാടകം
 - ദാദ സാഹിബ് ഫാൽക്കെ
 
Comments
Post a Comment