LDC THIRUVANANTHAPURAM QUESTIONS 17/6/2017
1. പീരിയോഡിക് ടേബിളിലെ ഗ്രൂപ്പ്കളുടെ എണ്ണം?
(A) 14 (B) 7 (C) 18 (D) 10
2. ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം ഏത്?
(A) ഓക്സിജൻ (B) ഹൈഡ്രെജൻ (C)നൈട്രജൻ (D)ഹീലിയം
3 .താഴെത്തന്നിരിക്കുന്നതിൽ നിന്നും ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന
പദാർത്ഥം കണ്ടെത്തുക?
(A) സിമന്റ് (B) സിലിക്ക (C) ബേക്കലൈറ് (D)പോളിത്തീൻ
4 .ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത് ?
(A) ജലം (B)മണ്ണ് (C) വായു (D)താപം
5 .എല്ലാ പ്രവർത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തി ഉണ്ടായിരിക്കും.ഐസക് ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമമാണ്?
(A) 2 (B) 1 (C) 4 (D) 3
6.സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം?
(A) 8 (B)6 (C) 7 (D) 9
7.ജലം ഐസ് ആകുന്ന താപനില?
(A) 0℃ (B)310 ℃ (C) 100 ℃ (D)101 ℃
8.ശബ്ദത്തിന്റെ യൂണിറ്റ് ഏത് ?
(A) ഹെട്സ് (B)ജൂൾ (C) ഡെസിബൽ (D)വാട്ട്
9 .മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്ത സ്രാവി ഗ്രന്ഥി ഏത്?
(A) പിറ്റ്യൂട്ടറി (B) തൈറോയ്‌ഡ് (C) അഡ്രിനൽ (D) തൈമസ്
10 ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത്?
(A) വിറ്റാമിൻ C (B)വിറ്റാമിൻ K (C) വിറ്റാമിൻ A (D)വിറ്റാമിൻ D
11. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?
(A) സെറിബെല്ലം (B)സെറിബ്രം (C) തലാമസ് (D) മെഡുല ഒബ്ലാംഗേറ്റ
12.DPT വാക്‌സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നതിൽ ഏത് രോഗത്തിനാണ് ?
(A) ഡിഫ്ത്തീരിയ (B)പോളിയോ (C) ടെറ്റനസ് (D)വില്ലൻചുമ
13.മലയൻ ഡ്വാർഫ് ഏതു വിളയുടെ സങ്കരയിനമാണ്?
(A) തെങ് (B)പപ്പായ (C) കവുങ്ങ് (D)റബ്ബർ
14.പേപ്പട്ടി വിഷബാധക്കെതിരെ ആദ്യത്തെ വാക്‌സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ?
(A)അലക്സാണ്ടർ ഫ്ലെമിംഗ് (B) ലൂയി പാസ്റ്റർ (C) എഡ്‌വേഡ് ജെന്നർ (D) റോബർട്ട് കോച്ച്
15.മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കൊണ്ടുണ്ടാകുന്ന രോഗമേത്?
(A)തിമിരം (B) ഗ്ലോക്കോമ (C) ദീർഘദൃഷ്ടി (D)വർണ്ണാന്ധത

Comments
Post a Comment