LDC TVM QUESTIONS PART- I
16.1977- ൽ ഗ്രീൻബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര് ?
(A)റെയ്ച്ചൽ കഴ്സൺ (B) ജൂലിയ ഹിൽ (C) വൻഗാരി മാതായ് (D)സുനിത നരെയ്ൻ
17.രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം?
(A) ചുവന്ന രക്താണുക്കൾ (B) പ്ളേറ്റ്ലെറ്റുകൾ (C) കൊളസ്റ്റിറോൾ (D) ശ്വേതരക്താണുക്കൾ
18. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?
(A)കോഴിക്കോട് (B)വെള്ളാനിക്കര (C) ചാലക്കുടി (D)കാസർകോട്
19.താഴെ തന്നിരിക്കുന്നവയിൽ 4/5 - നേക്കാൾ വലിയ ഭിന്ന സംഘ്യ ഏത്?
(A) 5/8 (B) 5/7 (C) 4/3 (D) 4/7
20. 1,2 ¼,4,6 1/4........... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
(A) 6 1/2 (B) 10 1/4 (C) 8 (D) 9
39. Ten thousand rupees --------- a large sum. (A) are (B) is(C) was (D)has
(A)റെയ്ച്ചൽ കഴ്സൺ (B) ജൂലിയ ഹിൽ (C) വൻഗാരി മാതായ് (D)സുനിത നരെയ്ൻ
17.രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം?
(A) ചുവന്ന രക്താണുക്കൾ (B) പ്ളേറ്റ്ലെറ്റുകൾ (C) കൊളസ്റ്റിറോൾ (D) ശ്വേതരക്താണുക്കൾ
18. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?
(A)കോഴിക്കോട് (B)വെള്ളാനിക്കര (C) ചാലക്കുടി (D)കാസർകോട്
19.താഴെ തന്നിരിക്കുന്നവയിൽ 4/5 - നേക്കാൾ വലിയ ഭിന്ന സംഘ്യ ഏത്?
(A) 5/8 (B) 5/7 (C) 4/3 (D) 4/7
20. 1,2 ¼,4,6 1/4........... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
(A) 6 1/2 (B) 10 1/4 (C) 8 (D) 9
21. 52 x 54 x 56 x………..52n=
(0.008)-30 ആയാൽ n -ൻറെ വില എത്ര ?
(A) 9 (B) 10 (C) 20 (D)30
22.അടുത്തടുത്ത രണ്ട് ഇരട്ടസംഖ്യകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ ഏതൊക്ക ?
(A) 14,12 (B) 16,18 (C) 24,22 (D) 26,28
23. ഒരു സമഷഡ്ഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക എന്ത്?
(A) 360° (B) 180° (C) 300° (D) 90°
24. ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര?
(A) 1200 (B) 200 (C)10100 (D)10500
25. ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു ഹരി 10 % സാധാരണപലിശക്കും, അനസ് 10 % കൂട്ടുപലിശക്കും. കാലാവധി പൂർത്തിയായപ്പോൾ അനസിന് 100 രൂപ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് ?
(A) 1000 രൂപ (B) 5000 രൂപ (C) 10000 രൂപ (D) 15000 രൂപ
26.√2 ന്റെ പകുതി √K എങ്കിൽ K യുടെ വിലയെത്ര?
(A) 2 (B) 1/2 (C) 4 (D) √2
27.ഒരു ചടങ്ങിൽ വെച്ച് രണ്ട് വോളി ബോൾ ടീം അംഗങ്ങൾ ആയ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ അകെ എത്ര ഷേക്ക് ഹാൻഡ് ഉണ്ടാകും?
(A) 30 (B) 36 (C) 15 (D) 12
28. ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശ നിരക്ക് എത്ര?
(A) 12% (B) 1% (C) 100 % 10 %
29.ചുവടെ കൊടുത്തിരിക്കുന്നവയിൽവലുത് ഏത്?
(A) 25 X 75 (B) 22 X 78 (C) 76 X 24 (D) 74 X 26
30. 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട്?
(A) 125 (B) 128 (C) 129 (D) 130
31. 10499 - ൽ എത്ര അക്കങ്ങൾ ഉണ്ട്?
(A) 499 (B) 500 (C) 501 (D)498
32. 8 സംഖ്യകളുടെ ശരാശരി a, 14 എന്ന സംഖ്യ 30 ആക്കിയാൽ ശരാശരി എത്ര?
(A) a+2 (B) a+16 (C) 8a+2 (D) 8a+16
33 . തുല്യ വ്യാപ്തിയുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4:5 എന്ന അംശബന്ധത്തിലാണ്. അവയുടെ ഉയരങ്ങളുടെ അംശബന്ധമെത്ര?
(A) 25:16 (B)16:25 (C) 8:10 (D) 12:15
34. 10 പൂച്ചകൾ 10 സെക്കൻഡിൽ 10 എലികളെ തിന്നും.100 സെക്കൻഡിൽ 100 എലികളെ തിന്നാൻ എത്ര പൂച്ചകളെ വേണം?
(A) 100 (B) 10 (C) 9 99
35. കലണ്ടറിൽ 4 തിയ്യതികൾ രൂപീകരിക്കുന്ന സമചതുരത്തിൽ കാണുന്ന തീയ്യതികളുടെ തുക 64, എങ്കിൽ ഏറ്റവും ചെറിയ തീയതി ഏത്?
(A) 13 (B)17 (C) 15 (D) 12
36. ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കന്റ് സമയമെടുക്കും, 6 അടിക്കാൻ എത്ര സെക്കന്റ് സമയം വേണം?
(A) 11 (B) 16 (C) 10 (D)9
37. രാജുവിന്റെ അമ്മയുടെ പ്രായം രാജുവിന്റെ പ്രായത്തിന്റെ ഒൻപതു മടങ്ങാണ്, ഒൻപതു വര്ഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും. രാജുവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
(A) 6 (B)9 (C) 5 (D)3
38. ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ X 2 മീറ്റർ X 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ X 4 മീറ്റർ X 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?
(A) 4 (B) 8/3 (C) 16/3 (D) 2
Comments
Post a Comment