PSC MODEL QUESTION -1



  1. ജെയ്താപുർ ആണവനിലയം ഏതു സംസ്ഥാനത്താണ് ?
  2. ജി .എസ് .ടി നിലവിൽ വന്നതെന്ന് ?
  3. സ്വർണത്തിന്റെ അറ്റോമിക സംഖ്യ എത്ര?
  4. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ കേരളമന്ത്രി ?
  5. അർബുദം ബാധിക്കാത്ത അവയവം ?
  6. കൂടംകുളം ആണവനിലയം ഏതു രാജ്യത്തിൻറെ സഹകരണത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്?
  7. ഖുദായി ഖിദ്മത്ഗർ  എന്ന സംഘടനയുടെ സ്ഥാപകൻ?
  8. ഉറക്കത്തെ കുറിച്ച് പഠിക്കുന്ന  ശാസ്ത്ര ശാഖ?
  9.  വായുവിൽ സസ്യങ്ങളെ വളർത്തുന്ന രീതി   അറിയപ്പെടുന്ന പേര് ?
  10. ഇന്ത്യയിലെ ആദ്യ ബാങ്ക്?
ഉത്തരങ്ങൾ 

  1. മഹാരാഷ്ട്ര 
  2. 01 .07 .2017 
  3. 79 
  4. കെ . മുരളീധരൻ 
  5. ഹൃദയം 
  6. റഷ്യ 
  7. ഖാൻ അബ്ദുൽ ഗാഫർ ഖാൻ 
  8. ഹൈപ്പനോളജി 
  9. എയ്‌റോപോണിക്സ് 
  10. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6