PSC MODEL QUESTION -2


  1. തിരുകൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി ?
  2. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി?
  3. ഏറ്റവും  കൂടുതൽ  സമയ  മേഘലകളുള്ള രാജ്യം?
  4. റസിയ സുൽത്താന ആരുടെ മകൾ ആയിരുന്നു?
  5. ഇന്ത്യൻ ആർമി ദിനം?
  6. ലോക സമാധാനദിനം?
  7. കരസേനയിലെ  ഏറ്റവും ഉയർന്ന പദവി?
  8. 'അർക്കപൂർണിമ' എന്ന കവിത  സമാഹാരത്തിന്റെ രചയിതാവ്?
  9. കെ എ എസിന്റെ പൂർണരൂപം?
  10. വിവരാവകാശ നിയമംനിലവിൽ വന്നതെന്ന്?
ഉത്തരങ്ങൾ 

  1. പറവൂർ ടി കെ നാരായണപിള്ള 
  2. ടയലിൻ 
  3. റഷ്യ 
  4. ഇൽത്തുമിഷിന്റെ 
  5. ജനുവരി 15 
  6. സെപ്റ്റമ്പർ 21 
  7. ഫീൽഡ് മാർഷൽ 
  8. പ്രഭ വർമ്മ 
  9. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് 
  10. 12 .10 .2005 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6