PSC MODEL QUESTION-3


  1. എന്താണ് 'കിഫ്‌ബി'?
  2. 'ട്രാജിക് ഇഡിയം'  കാർട്ടൂൺ സമാഹാരമാണ്?
  3. 'ഓപ്പറേഷൻ സുലൈമാനി' ആരംഭിച്ച ജില്ല?
  4.  ഒരു ഇസ്ലാമിക രാജ്യത്ത് പ്രധാനമന്ത്രി ആയ ആദ്യ വനിത?
  5. ചൗരി  ചൗരാ സംഭവം നടന്നതെന്ന്?
  6. ശരീരത്തിലെ രാസ സന്ദേശവാഹകർ?
  7. ദേശീയ തപാൽ ദിനം ?
  8. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
  9. 'മനസാണ് ദൈവം' എന്ന് പ്രഖ്യാപിച്ച  നവോഥാന നായകൻ?
  10. 'നാം മുന്നോട്ട് '  ഗ്രൻഥം?
ഉത്തരങ്ങൾ 
  1. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്മെൻറ് ഫണ്ട് ബോർഡ് 
  2. ഓ.വി. വിജയൻറെ 
  3. കോഴിക്കോട് 
  4. ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ)
  5. 05 .02 .1922 
  6. ഹോർമോണുകൾ 
  7. ഒക്ടോബർ 10 
  8. മാലിക് ആസിഡ് 
  9. ബ്രഹ്മാനന്ദ ശിവയോഗി 
  10. കെ പി  കേശവമേനോൻ 

Comments

Popular posts from this blog

PSC MODEL QUESTION - 50

PSC MODEL QUESTION - 6

നദികളുടെ അപരനാമങ്ങൾ