LDC MODEL QUESTION -14
- കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം ?
- രാജ്യ സഭംഗമായി നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
- പ്രപഞ്ചത്തെ കുറിച്ചുള്ള പഠനശാഖ ?
- നാഥുല ചുരം ഏതു സംസ്ഥാനത്താണ്?
- കാളിന്ദി എന്നറിയപ്പെടുന്ന നദി?
- ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
- ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ പിതാവ്?
- ഗ്ലുക്കോമ ഏത് അവയവത്തിനെ ബാധിക്കയുന്ന രോഗമാണ്?
- ' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം ' എന്നറിയപ്പെടുന്നത് എന്താണ്?
- ലോകത്തിലെ ഏറ്റവും നീളമേറിയ ക്ഷേത്ര ഇടനാഴി എവിടെയാണ്?
- ദാൽ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
- ഹിജ്‌റ വര്ഷം തുടങ്ങുന്നതിന് ഏതു മാസമാണ്?
- ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം ?
- തലയിൽ ഹൃദയമുള്ള ജീവി ഏത്?
- ബ്രിട്ടീഷ് പാര്ലമെന്റ് ഇമ്പീചു ചെയ്ത ആദ്യ ഗവർണർ ജനറൽ?
- ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണഖനി?
- ഇന്ത്യയിലെ ആദ്യ വനിതാ ഗവർണ്ണർ ?
- മിസോറാമിന്റെ തലസ്ഥനം ?
- ജീവ ദായിനി എന്ന കൃതി രചിച്ചത് ആരാണ്?
- ചതുപ്പു രോഗം എന്നറിയപ്പെടുന്നത്
ഉത്തരങ്ങൾ
- ആറ്റിങ്ങൽ കലാപം (1721 )
- സർദാർ കെ.എം. പണിക്കർ
- കോസ്മോളജി
- സിക്കിം
- യമുന
- ദാദ ഭായ് നവറോജി
- മേജർ സ്ട്രിൻജർ ലോറെൻസ്
- കണ്ണ്
- ഭരണഘടനയുടെ ആമുഖം
- രാമേശ്വരം
- കാശ്മീർ
- മുഹറം
- നെതർലൻഡ്സ്
- ചെമ്മീൻ
- വാരൻ ഹേസ്റ്റിംഗ്സ്
- ബോംബെ ഹൈ
- സരോജിനി നായിഡു
- ഐസ്വാൾ
- ലീല കുമാരി 'അമ്മ
- മലമ്പനി
Comments
Post a Comment