LDC MODEL QUESTION -16




    1. പുന്നപ്ര വയലാർ സമരം നടന്ന വർഷം ?
    2. കുലശേഖരന്മാരുടെ തലസ്ഥാനം ?
    3. ജിന്ന ഹൌസ്  എവിടെ സ്ഥിതി ചെയ്യുന്നു?
    4. കാഞ്ചൻ ഗംഗ കൊടുമുടി ഏതു സംസ്ഥാനത്താണ്?
    5. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?
    6. ബാലരാമ ഭാരതം എന്നകൃതിയുടെ കർത്താവ്?
    7. 'മൊസാർട്ട് ഓഫ് മദ്രാസ് ' എന്നറിയപ്പെടുന്നതാര്?
    8. സത്യശോധക് സമാജ് സ്ഥാപിച്ചതാര്?
    9. A D B ആരംഭിച്ച വർഷം?
    10. കേരളത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലം?
                                                 ഉത്തരങ്ങൾ 

  1. 1946 
  2. മഹോദയപുരം 
  3. മുംബൈയിൽ 
  4. സിക്കിം 
  5. ദാദാഭായ് നവറോജി 
  6. ധർമരാജ 
  7. എ.ആർ. റഹ്‌മാൻ 
  8. ഗോവിന്ദ  റാവു ഫുലെ 
  9. 1966 
  10. പുനലൂർ 

Comments

Popular posts from this blog

PSC MODEL QUESTION - 50

നദികളുടെ അപരനാമങ്ങൾ

PSC MODEL QUESTION - 6