LDC MODEL QUESTION - 15
- മൺറോതുരുത്ത് ദ്വീപ് ഏതു കായലിലാണ്?
 - എഡ്വിൻ ലൂട്ടൻസ് ഏതുമഹാനഗരത്തിന്റെ പ്രധാന വസ്തു ശില്പി ആയിരുന്നു ?
 - ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ പർവതം ഏത്?
 - ഹിരോഷിമ,നാഗാസാക്കി എന്നിവടങ്ങളിൽ ആണുബോംബ് വർഷിച്ച ഉത്തരവിട്ട U S പ്രസിഡന്റ്?
 - സാധു ജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര്?
 - ഓറഞ്ച് കൃഷിയുള്ള ജില്ലയേത്?
 - ഇന്ത്യക്കു പുറത്തു ആദ്യമായി ഇന്ത്യൻ പോസ്റ്ഓഫീസ് സ്ഥാപിച്ചതെവിടെ ?
 - കോൺകോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണകം ഏത്?
 - 'എന്റെ പെൺകുട്ടികാലം' ആരുടെ ആത്മകഥയാണ്?
 - ഏറ്റവും കൂടുതൽ ലീഗ്നൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലം?
 - സിവിൽ നിയമ ലംഘനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏത് ?
 - 'സോളാനൈൻ' എന്നവിഷവസ്തു കാണപ്പെടുന്ന കിഴങ്ങുവിള?
 - ബൊക്കോ ഹറാം ഏതുരാജ്യത്തെ ഭീകര സംഘടനയാണ്?
 - ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ്?
 - ഏതു രാജ്യത്താണ് എവറസ്റ്റ് കൊടുമുടി 'ചോമോലാങ്ങ്മ' എന്നറിയപ്പെടുന്നത് ?
 - ഓസോണിന്റെ യൂണിറ്റ് ഏത് ?
 - അധുനിക സോഷിയോളജിയുടെ പിതാവ്?
 - നിഷേധ വോട്ട് നടപ്പാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
 - കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വര്ഷം?
 - ഘടകപദങ്ങൾക്ക് തുല്യപ്രാധാന്യം വരുന്ന സമാസം?
 
ഉത്തരങ്ങൾ 
- അഷ്ടമുടികായൽ
 - ന്യൂ ഡൽഹി
 - മോൺസ് ഹൈജൻസ്
 - ഹാരി. എസ്. ട്രൂമാൻ
 - അയ്യങ്കാളി
 - പാലക്കാട്
 - അന്റാർട്ടിക്കയിൽ
 - ഫോട്ടോപ്സിൻ
 - തസ്ലീമ നസ്രിൻ
 - തമിഴ്നാട്ടിലെ നെയ്‌വേലി
 - 1929 ലെ ലാഹോർ സമ്മേളനം
 - ഉരുളകിഴങ്ങ്
 - നൈജീരിയ
 - കറങ് (മണിപ്പൂർ)
 - ടിബറ്റ്
 - ഡോബ്സൺ
 - മാർക്സ് വെബർ
 - 14 ആം
 - 1973
 - ദ്വന്ദൻ
 
Comments
Post a Comment